കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ സർഗ്ഗശേഷികളെ പരിപോഷിപ്പിച്ചു കൊണ്ട് ഇലിപ്പക്കുളംകെ കെ എം ജി വി എച്ച് എസ് എസ്  വിദ്യാരംഗം കലാസാഹിത്യവേദി  പ്രവർത്തിക്കുന്നു.എല്ലാകുട്ടികളും ഇതിൽ അംഗങ്ങളാണ്.ഹേമലത ടീച്ചറും റസീന ടീച്ചറും ഇതിന് നേതൃത്വം നൽകുന്നു. ഓൺലൈൻ പഠനകാലത്തും  ധാരാളം കലാ-സാഹിത്യ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.വായനാ ദിനം, വൈക്കം മുഹമ്മദ്‌ ബഷീർ ചരമ ദിനം, കേരളപ്പിറവി ദിനം, ബ്രയിലി ദിനം തുടങ്ങിയ  ദിനാചരണങ്ങൾ  വിദ്യാരംഗത്തിന്റെ  ആഭിമുഖ്യത്തിൽ സ്കൂൾ തല  പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

2021-2022 അക്കാദമിക വർഷത്തെ നേട്ടങ്ങൾ

കായംകുളം ഉപജില്ലയിൽ വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ മത്സരത്തിൽ യു പി, എച്ച് എസ് വി ഭാഗങ്ങളിലായി നാടൻപാട്ട്,വാട്ടർ കളറിംഗ്, കവിതാലാപനം, പുസ്തകാസ്വാദനം, കഥാ രചന, കവിതാ രചന എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

ഉപജില്ലാവിജയികൾ

.1. നാടൻപാട്ട് ഒന്നാം സ്ഥാനം HS   - അൽഫിയ 9A

2  പുസ്തകാസ്വാദനം ഒന്നാം സ്ഥാനം UP - ആർദ്ര. ഡി 7B

3. ചിത്രരചന ഒന്നാം സ്ഥാനം UP - വൈഗ പ്രമോദ് 7C

4.  കവിതാരചന   രണ്ടാം സ്ഥാനം UP- അർജുൻ  M നായർ  7C

ജില്ലാതല വിജയി

പുസ്തകാസ്വാദനം ജില്ലാ തലം ഒന്നാം സ്ഥാനം -ആർദ്ര ഡി

1  പുസ്തകാസ്വാദനം UP -  ഒന്നാം സ്ഥാനം- ആർദ്ര. ഡി  7B