കെ.എം.എം.എ.യു.പി.എസ് ചെറുകോട്

19:56, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.എം.എം.എ.യു.പി.എസ് ചെറുകോട്
വിലാസം
ചെറുകോട്

കെ.എം.എം.എ.യൂ പി. സ്ക്കൂൾ ചെറുകോട്
,
ചാത്തങ്ങോട്ടുപുറം പി.ഒ.
,
679328
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04931 249091
ഇമെയിൽkmmmaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48550 (സമേതം)
യുഡൈസ് കോഡ്32050300512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ594
പെൺകുട്ടികൾ588
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുജീബ് റഹ്മാൻ എം
പി.ടി.എ. പ്രസിഡണ്ട്സലീം.എം
എം.പി.ടി.എ. പ്രസിഡണ്ട്ഹർഷ .വി.പി
അവസാനം തിരുത്തിയത്
29-01-202232050300512


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌  വിദ്യാലയമാണ്  കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽമുഹമ്മദ്മാസ്റ്റർ മെമ്മോറിയൽ എയ്ഡഡ്അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി  സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്.കൂടുതൽ വായിക്കുക

ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ് 2021-22

ഓൺലൈൻ ക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.കൂടുതൽ വായിക്കുക

ബിരിയാണി  ചലഞ്ച്

കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യംകൈവരിക്കുന്നതിനായുള്ള പദ്ധതി .കൂടുതൽ വായിക്കുക

അക്കാദമികപ്രവർത്തനങ്ങൾ

ബോധവത്കരണ ക്ലാസ് (23/07/21)

ഡോ .റാഹിമുദ്ധീൻ.പി.കെ.(ക്ലിനിക്കൽ സൈക്കോളജിസ്റ് ,ഗവ.മനസികാരോഗ്യകേന്ദ്രം തൃശ്ശൂർ )

പോഷണ അഭ്യാൻ മാസാചരണം

കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ  യു പി സ്കൂൾ നടത്തിയ പരിപാടികൾ  (12/09/21)കൂടുതൽ വായിക്കുക

വര ദിനം (16/10/21)

വിദ്യാർത്ഥികളും,അദ്ധ്യാപകരും,ചിത്രകാരന്മാരും ചേർന്ന് വിദ്യാലയത്തിൻറെ ചുമരുകളിൽ ചിത്രം വരക്കുന്നു.

കൂടുതൽ വായിക്കുക

ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ്  പ്രോഗ്രാം

(10/11/21)കൂടുതൽ വായിക്കുക

വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ .

(16/11/21)കൂടുതൽ വായിക്കുക

പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം

വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട്

കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദവിദ്യാലയം പദ്ധതി തുടങ്ങി .കൂടുതൽ വായിക്കുക

കറിമുറ്റം

വിദ്യാർത്ഥികളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകപച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കിയ പദ്ധതിയാണ് കറിമുറ്റം.ഇതിനായി ഓരോക്ലസ്സിൽ നിന്നും താല്പര്യം ഉള്ള കുട്ടികൾക്ക് വിത്ത് വിതരണം നടത്തി. അത് കൃഷി ചെയ്തതിലൂടെ കിട്ടിയ പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.കൂടുതൽ വായിക്കുക

ഹം ഹേ  സാത്ത് (കൂടെ)

   ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ സാത്ത്.

കൂടുതൽ വായിക്കുക

വർണ്ണമഴ

കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ” എന്നപേരിലും  എൽ .പി.ക്ലാസ്സിൽ

"കുത്തിവര "എന്നപേരിലും ചിത്രരചന ക്യാമ്പ് നടത്തി.കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഐ  ടി  ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സോഷ്യൽസയൻസ്  ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്        

ഹരിത ക്ലബ്ബ്

അലിഫ് ക്ലബ്ബ്

വർക്ക് എക്സ്പീരിയൻസ്  ക്ലബ്ബ്

ആരോഗ്യ ക്ലബ്ബ് &   ശുചിത്വ ക്ലബ്ബ്

ദിനാചരണങ്ങൾ

ജൂൺ 5 -- പരിസ്ഥിതി ദിനം

ബഷീർ ദിനം

ഹിരോഷിമ ദിനം

ഭിന്നശേഷി ദിനം
കൂടുതൽ വായിക്കുക

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

         29/11/ 21 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.കൂടുതൽ വായിക്കുക 


ഭൗതികസൗകര്യങ്ങൾ

പോരൂർ പഞ്ചായത്തിൻറെ  സിരാകേന്ദ്രമായ ചെറുകോട് അങ്ങാടിക്ക് സമീപമാണ് കെ.എം.എം.എ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആയിരത്തി ഇരുനൂറിനകത്ത് കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ 41 അദ്ധ്യാപകരും ഒരു പ്യൂണും ഉണ്ട് .30 ക്ലാസ്റൂമുകൾ എൽ .പി.,യു.പി വിഭാഗങ്ങളിലായി ഉണ്ട്.വിശാലമായ കളിസ്ഥലവും,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി എന്നിവ സജ്ജമാക്കി യിട്ടുണ്ട്.ബി.ആർ.സി.യിൽനിന്നും ഫിസിക്കൽ എഡ്യൂക്കേഷനും ,ചിത്ര പഠനത്തിനും സ്പെഷ്യൽ അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്.നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഉച്ചക്കഞ്ഞി വിഭാഗത്തിൽ 2 പേര് ജോലി ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. പിഷാരടി മാസ്ററർ
  2. ജാനകി ടീച്ചർ
  3. ജനാർദ്ദനൻ മാസ്ററർ
  4. മറിയാമ ടീച്ചർ
  5. ഉണ്ണികൃഷ്ണൻ മാസ്ററർ
  6. ശ്രീമതി .കെ .റംലത്ത് ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)
  2. ഡോ. കണ്ണിയൻ റഹീല ബീഗം
  3. ഡോ. വി.എം സുലൈഖ ബീവി
  4. ഉമ്മർകുട്ടി കുന്നുമ്മൽ (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ)
  5. ഡോ പി..മമ്മു (നിലമ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്)
  6. കുഞ്ഞാമ്മു.കെ (എം.ടെക്)
  7. സക്കീർ.സി.ടി (ഐ.ആർ.എഫ്)
  8. പൂവത്തി സക്കീർ (സി.എ)
  9. ഡോ. ഫിറോസ് ഖാൻ (ഞരമ്പുരോഗ വിദ്ഗദ്ധൻ)
  10. ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ (കുട്ടികളുടെ സ്പെഷലിസ്റ്റ്)
  11. ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map... {{#multimaps:11.161750, 76.228788 |zoom=13}}