കെ.എം.എം.എ.യു.പി.എസ് ചെറുകോട്/യുട്യൂബ് ചാനൽK
ദൃശ്യരൂപം
യുട്യൂബ് ചാനൽ
സ്കൂളിന്റെ പേരിൽ യു ട്യൂബ് വാർത്ത ചാനലാരംഭിച്ചു.കുട്ടികളുടെ വാർത്തകളും ,വിശേഷങ്ങളും ഉള്കൊള്ളിച്ചുകൊണ്ടുള്ള വാർത്ത പരിപാടികൾ നടത്തിവരുന്നു മലപ്പുറം മനോരമ ന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് എസ് .മഹേഷ് കുമാർ ചാനൽ ഉദ്‌ഘാടനം ചെയ്തു. ചാനലിന് പിന്നിൽ കുട്ടികളുടെ ഒരു ടീം പ്രവർത്തിച്ചു വരുന്നു.
-
പോസ്റ്റർ