ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.സ്കൂൾ /ഹരിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിത ക്ലബ്ബ്

      ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്  ക്ലബ്ബിന്റെ ഉദ്‌ഘാടനം നടന്നു.പരിസ്ഥിതി ദിനത്തിൽ കുടുംബ വൃക്ഷം, തണൽ വൃക്ഷത്തൈനടീൽ പരിപാടികൾ സംഘടിപ്പിച്ചു .