കെ.എം.എം.എ.യു.പി.എസ്/പ്രവർത്തനങ്ങൾ/അലിഫ് ക്ലബ്ബ്
അലിഫ് ക്ലബ്ബ്
06 / 12 / 21 തിങ്കൾ രാവിലെ 11 മണിക്ക് കെ.എം.എം .എ.യു പി.സ്കൂളിൽ അലിഫ് ക്ലബ്ബ്
ഉദ് ഘാടനവും ഡോ .പി.എം.എ. വഹാബ് മാസ്റ്ററെ ആദരിക്കലും നടന്നു.യോഗത്തിൽ എഛ് .എം മുജീബ് മാസ്റ്റർ,എസ് .ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ,സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ ,അറബിക് അദ്ധ്യാപകരായ ജുനൈദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ,സാക്കിയ ടീച്ചർ,ഖദീജ ടീച്ചർ,എന്നിവർ സംബന്ധിച്ചു .
· ഡിസംബർ 18 അറബിക് ദിനത്തോടനുബന്ധിച്ചു അലിഫ് ക്ലബ്ബ് അറബിക് ക്വിസ് മത്സരം നടത്തി.മത്സരത്തിൽ ദിയ നസ്രിൻ 5E ഒന്നാം സ്ഥാനവും ഹിഷ ഫാത്തിമ 5D രണ്ടാം സ്ഥാനവും ,റിസ.കെ.പി 5F ,മിഷാൽ 6G ,ഷാദിൻ6G ,മുഹമ്മദ് സലിം 6G എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.