കെ.എം.എം.എ.യു.പി.എസ് ചെറുകോട്/വിദ്യാരംഗം കലാ സാഹിത്യ വേദി
ദൃശ്യരൂപം
2021-22 വർഷത്തെവിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനോദ്‌ഘാടനം മുൻ പ്രഥമാധ്യാപകൻ ശ്രീ.ഇ.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിന് ശിവകുമാറാണ് മാസ്റ്റർ സ്വാഗതം പറയുകയും സന്തോഷ് മാസ്റ്റർ ,വിമല ടീച്ചർ,സിന്ധു ടീച്ചർ,എന്നിവർ ആശംസകള ർപ്പിക്കുകയും ശോഭടീച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു .കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
വായനവാരത്തോടനുബന്ധിച്ച ശ്രീ. കൃഷ്ണൻകുട്ടി മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.
പോസ്റ്റർ രചന ,വായനാക്വിസ്,വായന മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.പി.ൻ .പണിക്കർ ജീവചരിത്രകുറിപ്പു മത്സരം,"ഞാൻ വായിച്ചാ പുസ്തകം"-വായനകുറിപ്പുമത്സരം (യു.പി.) എന്നിവ സംഘടിപ്പിച്ചു . ഓണാഘോഷത്തോടനുബന്ധിച്ചു "എൻറെ പൂക്കളം" -പൂക്കളത്തോടൊപ്പം കുട്ടികൾ ഫോട്ടോ ക്ലാസ് ഗ്രൂപ്പു കളിൽ പങ്കുവെച്ചു.