"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= [[പ്രമാണം:Image.jpg.png|ലഘുചിത്രം|244x244ബിന്ദു]]
|സ്കൂൾ ചിത്രം=  
|size=350px
|size=350px
|caption=
|caption=

14:13, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
വിലാസം
എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംകാരോട് ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ4വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-02-2024ജിനേഷ്


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.

ചരിത്രം

എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ ഈ വിദ്യാലയം ഹോംമിഷൻ സ്കൂൾ എന്ന പേരിൽ അറിയാൻ തുടങ്ങി. ഈ നാമദേയം ഇപ്പോഴും നിലനിൽക്കുന്നു. 1891-ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 45വർഷത്തോളം പള്ളിയും സ്കൂളും ഒരുമിച്ച് പ്രവർത്തിച്ച് വരുന്നു. സ്കൂളിൻറെ പ്രഥമ മാനേജർ റവ. ദേവരാജ് ആയിരുന്നു. ആദ്യ പ്രഥമ അധ്യാപകൻ ഹാരിസ് ആണ്.

ആദ്യ കാലങ്ങളിൽ ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 1942-ൽ അഞ്ചാം ക്ലാസ് വരെ ഉയർന്നു. നിലവിൽ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. സ്കൂളിൻറെ പിൻഭാഗത്തായി വളരെ പഴക്കം ചെന്ന പ്രശസ്തമായ ഞാറമരങ്ങൾ നിൽക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പഴയകാല സുഹൃത്തുകൾക്ക് ഞാറമരവും ‍ഞാരപഴവും ഇന്നും കുുളിർമയേകുന്നകാര്യങ്ങളിൽ ഒന്നാണ്. അതിനു പിറകിലായി ഒരു കുന്ന് സ്ഥിരി ചെയ്തിരുന്നു. പണ്ട് പറങ്കിമാവിൻകൂട്ടങ്ങൾ ഇതിനു സമീപത്തായി സ്ഥിതി ചെയ്തിരുന്നു. എന്നാൽ ഇന്ന് അവയുടെ സ്ഥാനത്ത് റബ്ബർ തോട്ടങ്ങളാൽ നിറഞ്ഞുകാണുന്നു. കുന്നിനു താഴെയായി ഒരു സരസ്വതി കോളേജ് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും കുറച്ച് മാറിഒരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

വീദ്യാലയത്തനു സമീപത്തായി ഒരു സി എസ് ഐ പള്ളിയും മുൻഭാഗത്ത് റോഡും റോഡിൻറെ മറുഭാഗത്തായി ഒരു കശുവണ്ടി ഫാക്ടറിയും സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൻറെ സമീപ പ്രദേശങ്ങളിൽ പുങ്കിലികുളം, പറക്കാണിക്കുളം, ഇടക്കുളം, വെൺകുളം,തലക്കനെടും കുളം തുടങ്ങി അ‍ഞ്ചോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. വിദ്യാലയത്തിൻറെ താഴ്ന്ന പ്രദേശത്തായി റോഡിൻറെ വലതുഭാഗത്ത് ഒരു ശ്രീകൃഷ്ണവിലാസം സ്ഥിരിചെയ്യുന്നു. അവിടെ നിന്നാണ് കുട്ടികൾ പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.

വിദ്യാലയ പ്രദേശങ്ങളെസുന്ദരമാക്കുന്ന തോട്, വയൽ ഫല സമൃദ്ധി നിറഞ്ഞ വൃക്ഷങ്ങൾ, പച്ച വിരിച്ച നെൽപാടങ്ങൾ എന്നീ മനോഹരങ്ങളായ കാഴ്ചകൾ കണ്ട് മനസ്സിനെ കുളിരണിയിച്ചാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് കടന്നു വരുന്നത്. സാംസ്കാരികപരമായും പൈതൃകപരമായും സ്വാധീനം ചെലുത്തുന്ന പ്രദേശമായ സ്ഥത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ പേര്   കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്   പ്രവർത്തന മേഖല

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps: 8.32226,77.11991|| width=700px | zoom=18 }}

  • പൂവ്വാറിനും ഊരമ്പും കഴിഞ്ഞ് ശങ്കുരുട്ടി എന്ന സ്ഥലത്ത് ഇറങ്ങിയിട്ട് അവിടെ നിന്നും 2 കി.മീ അകലം.
  • ചാരോട്ടുകോണം ജംഗഷനിൽ നിന്നും വെൺകുളത്ത് ഇറങ്ങി ചാനൽ വയൽ വരമ്പിലൂടെ 3 കി.മീ അകലെയാണ് സ്കൂൾ
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം