എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/നാടോടി വിജ്ഞാനകോശം
ഭാഷയ്ക്കും ജാതിക്കും മതത്തിനും അതീതമായി മതസൗഹാർദ്ദവും അതിലുപരി മാനവസൗഹാർദ്ദവും നിലനിൽക്കുന്ന നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണിത് .പല മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ ഇടതൂർന്ന് കാണാമെന്നതുപോലെതന്നെയാണ് അവരുടെ വീടുകളും .ഹിന്ദുവും,ക്രിസ്ത്യാനിയും,മുസ്ലിമും,സഹോദരങ്ങളായി ജീവിക്കുന്ന ഒരു പ്രദേശമാണ് കാരോട്. വർഗ്ഗീയമായ ഒരു സംഘർഷവും ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല