"എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M E S H S S SREENARAYANAPURAM}}
{{prettyurl|M E S H S S P. VEMBALLUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പി വെമ്പല്ലൂർ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തൃശ്ശൂർ
പേര്= എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്.ശ്രീനാരായണപുരം ‍ |
|സ്കൂൾ കോഡ്=23085
സ്ഥലപ്പേര്= പി. വെമ്പല്ലൂര്‍ |
|എച്ച് എസ് എസ് കോഡ്=08139
വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട |
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= തൃശൂര്‍ |
|വിക്കിഡാറ്റ ക്യു ഐഡി=Q64090989
സ്കൂള്‍ കോഡ്= 23085 |
|യുഡൈസ് കോഡ്=32071001704
സ്ഥാപിതദിവസം= 03|
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=07
സ്ഥാപിതവര്‍ഷം= 2003 |
|സ്ഥാപിതവർഷം=2003
സ്കൂള്‍ വിലാസം= പി. വെമ്പല്ലൂര്‍ .പി.ഒ, <br/>തൃശൂര്‍ |
|സ്കൂൾ വിലാസം= പി വെമ്പല്ലൂർ
പിന്‍ കോഡ്=680671 |
|പോസ്റ്റോഫീസ്=പി വെമ്പല്ലൂർ
സ്കൂള്‍ ഫോണ്‍= 04802853151 |
|പിൻ കോഡ്=680671
സ്കൂള്‍ ഇമെയില്‍= meshsvemballur@yahoo.com |
|സ്കൂൾ ഫോൺ=0480 2853151
സ്കൂള്‍ വെബ് സൈറ്റ്= http://meshsssnpuram.org.in |
|സ്കൂൾ ഇമെയിൽ=meshsvemballur@gmail.com
ഉപ ജില്ല= കൊട്ങ്ങല്ലൂര്‍ ‌|  
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=കൊടുങ്ങല്ലൂർ
ഭരണം വിഭാഗം= എയ്ഡഡ്‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=21
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=ചാലക്കുടി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|താലൂക്ക്=കൊടുങ്ങല്ലൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് |
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 552 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 530 |
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1082 |
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം= 45 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= പി സെയ്തലവി    |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=എ..അനീസ    |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=കുമാരന്‍.കെ.കെ  |
|സ്കൂൾ തലം=8 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=23085-MESHSS.jpg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=386
|പെൺകുട്ടികളുടെ എണ്ണം 1-10=351
|വിദ്യാർത്ഥികളുടെ എണ്ണം 1-10=737
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=238
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=480
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റഫീഖ് വി എച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനീസ എ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് റാഫി
|എം.പി.ടി.. പ്രസിഡണ്ട്=ലിനി
|സ്കൂൾ ചിത്രം=23085-SCHOOL IMAGE.jpg
|size=350px
|caption=
|ലോഗോ=23085-SCHOOL LOGO.png
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര്‍ ജില്ലയിലെ  കൊടുങ്ങല്ലൂ൪ താലൂക്കില്‍ ശ്രീനാരായണപുരം  പഞ്ചായത്തില്‍ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗമായ മുസ് രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള  ശ്രീനാരായണപുരം  വില്ലേജില്‍ പി.വെ൩ല്ലൂ൪ പ്രദേശത്ത് കൊടുങ്ങല്ലൂ൪ ടൗണില്‍ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി  എം ഇ എസ്  ഹയര്‍ സെക്കന്ററി സ്കൂള്  സ്ഥിതി ചെയ്യുന്നു.
തൃശ്ശൂർ ജില്ലയിലെ  കൊടുങ്ങല്ല‍‍ൂർ താലൂക്കിൽ ശ്രീനാരായണപുരം  പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗവുമായ മുസ്‍രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള  ശ്രീനാരായണപുരം  വില്ലേജിൽ പി.വെ൩ല്ലൂർ പ്രദേശത്ത് കൊടുങ്ങല്ലൂർ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി  എം ഇ എസ്  ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.തൃപ്രയാർ അഴീക്കോട് തീരദേശ റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
എം. ഇ. എസ്സ് അസ്മാബി കോളേജില്‍ നിന്നും പ്രീ ഡിഗ്രി നിര്‍ത്തലാക്കിയതിന്റെ ഭാഗമായി  അനുവദിച്ച വിദ്യാലയത്തില്‍ 2003 ജൂണ്‍ മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗം ആരംഭിച്ചു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി  അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി.ഈ മാറ്റം ഉൾകൊണ്ട് മുഴുവൻ അധ്യാപകരും ഹൈടെക് സംവിധാനത്തിന്റ ഭാഗമായി മാറികഴിഞ്ഞു.
വിശാലമായ ലൈബ്രറി ,ലാബുകൾ ,കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കുട്ടികൾക്ക് വിവിധ റിസോഴ്സുകൾ ലഭ്യമാക്കാൻ സഹായിക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== എഡിറ്റോറിയൽ ബോർഡ് ===
* എസ് പി ജി.
*  ലബിദ വി.എ
എന്‍ എസ് എസ് .
*  സിനി കെ.എം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ് പി സി.
എൻ എസ് എസ് .
*  സ്വരക്ഷ ക്ലബ്ബ്.
*  സ്വരക്ഷ ക്ലബ്ബ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജെ ആർ സി
* എൻ സി സി
* ലിറ്റിൽ കൈറ്റ്സ്
* സ്കൗട്ട്
* ഗൈഡ്
[[എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാനേജ് മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . ഡോ. ഫസല്‍ ഗഫൂര്‍ പ്രസിഡന്‍റായും റിട്ട. എം അബ്ദുള്‍ ഹമീദ് ഐ പി എസ്  കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അനീസ എ.എ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ പി സെയ്തലവിയുമാണ്.
വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ്  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ റഫീഖ് വി എച്ച് മാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
*നിഷാമോള്‍ കെ.എം
*നിഷാമോൾ കെ.എം


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം
*ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം




==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
തീരദേശത്തോട് ചേർന്ന് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്നു.{{#multimaps:10.265906,76.1409503 |zoom=10}}
| style="background: #ccf; text-align: center; font-size:99%;" |
==അവലംബം==
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* തീരദേശത്തോട് ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി ടിപ്പുസുല്‍ത്താന്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
 
|}
|}
{{#multimaps:10.265906,76.1409503 |zoom=10}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:27, 24 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ
വിലാസം
പി വെമ്പല്ലൂർ

പി വെമ്പല്ലൂർ
,
പി വെമ്പല്ലൂർ പി.ഒ.
,
680671
സ്ഥാപിതം01 - 07 - 2003
വിവരങ്ങൾ
ഫോൺ0480 2853151
ഇമെയിൽmeshsvemballur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23085 (സമേതം)
എച്ച് എസ് എസ് കോഡ്08139
യുഡൈസ് കോഡ്32071001704
വിക്കിഡാറ്റQ64090989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ386
പെൺകുട്ടികൾ351
ആകെ വിദ്യാർത്ഥികൾ737
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ238
പെൺകുട്ടികൾ242
ആകെ വിദ്യാർത്ഥികൾ480
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറഫീഖ് വി എച്
പ്രധാന അദ്ധ്യാപികഅനീസ എ എ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റാഫി
എം.പി.ടി.എ. പ്രസിഡണ്ട്ലിനി
അവസാനം തിരുത്തിയത്
24-01-202423085
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ല‍‍ൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗവുമായ മുസ്‍രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള ശ്രീനാരായണപുരം വില്ലേജിൽ പി.വെ൩ല്ലൂർ പ്രദേശത്ത് കൊടുങ്ങല്ലൂർ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.തൃപ്രയാർ അഴീക്കോട് തീരദേശ റോഡിനോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി.ഈ മാറ്റം ഉൾകൊണ്ട് മുഴുവൻ അധ്യാപകരും ഹൈടെക് സംവിധാനത്തിന്റ ഭാഗമായി മാറികഴിഞ്ഞു. വിശാലമായ ലൈബ്രറി ,ലാബുകൾ ,കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കുട്ടികൾക്ക് വിവിധ റിസോഴ്സുകൾ ലഭ്യമാക്കാൻ സഹായിക്കുന്നു

എഡിറ്റോറിയൽ ബോർഡ്

  • ലബിദ വി.എ
  • സിനി കെ.എം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി.
  • എൻ എസ് എസ് .
  • സ്വരക്ഷ ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട്
  • ഗൈഡ്

കൂടുതൽ കാണുക

മാനേജ്മെന്റ്

വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ റഫീഖ് വി എച്ച് മാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • നിഷാമോൾ കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം


വഴികാട്ടി

തീരദേശത്തോട് ചേർന്ന് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്നു.{{#multimaps:10.265906,76.1409503 |zoom=10}}

അവലംബം