എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് സ്കൂൾ സോഫ്റ്റ് ബോൾ& ബേസ്ബോൾ ടീമിന് കഴിഞ്ഞു.

10 A ക്ലാസിൽ പഠിക്കുന്ന ഹരികൃഷ്ണൻ PH ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളാ ടീം അംഗമായി.

10 A യിലെ ശ്രീനന്ദ ജില്ലാ അമച്ചർ അത് ലറ്റിക്കിൽ 100 മീറ്റർ High jump എന്നിവയിൽ മൂന്നാം സ്ഥാനം നേടി.