എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

അഷീദ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു


വിയനാദിനാഘോഷം

19-06-2021 - 10:30 ന് ഗൂഗിൾ മീറ്റ് തുടങ്ങി .പരമാവധി  അധ്യാപകർ സകൂളിൽ വന്നു. വിദ്യാരംഗം കലാസിഹിത്യ വേദിയും മറ്റ് ഭാഷാ ക്ലാസുകളുടെയും ഉദ്ഘാടനം  നടത്തി.മാനേജ്മെൻ്റ് പ്രധിനികൾ പങ്കെടുത്തു .എല്ലാവരും വായനാദിന സന്ദേശവും ആശംസകളും കുട്ടികൾക്ക് നൽകി. എല്ലാ ഭാഷകളിലേയും (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറ്ദു, സംസ്കൃതം, അറബി ) .വിയനാദിന മത്സരങ്ങൾ നടത്തി.പി.എൻ പണിക്കർ അനുസ്മരണം നടത്തി.പോസ്റ്റർ, ചിത്രരചന,ഗാനാലാപനം, കവിതാലാപനം, എന്നീ പ്രവർത്തനങ്ങളും Online ആയി നടത്തി, വാചനാനുഭവം, വായനാനുഭവം, വായന പ്രതിജ്ഞ, പുസ്തക പരിചയം, സാഹിത്യ പരിചയ നടത്തി.

വിയനാ വാരത്തോടനുബന്ധിച്ച് ഗൂഗിൾ ഫോം വഴി വായനക്വിസ് മത്സരം നടത്തി.

ഒന്നാം സ്ഥാനം -നിഘ .എസ് .രാജ് (9A)

രണ്ടാം സ്ഥാനം - ശ്രീഹരി C ( 9 A)

മൂന്നാം സ്ഥാനം - അക്ഷയ (8A)