"എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 2: വരി 2:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}


{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മണ്ണാർക്കാട്
പേര്=എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്|
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
സ്ഥലപ്പേര്=മണ്ണാർക്കാട്|
|റവന്യൂ ജില്ല=പാലക്കാട്
വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്|
|സ്കൂൾ കോഡ്=21100
റവന്യൂ ജില്ല=പാലക്കാട്|
|എച്ച് എസ് എസ് കോഡ്=09071
സ്കൂൾ കോഡ്=21100|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32060700716
സ്ഥാപിതവർഷം=1982|
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം=മണ്ണാർക്കാട്,പി.ഒ. <br/>പാലക്കാട്|
|സ്ഥാപിതമാസം=06
പിൻ കോഡ്=678582 |
|സ്ഥാപിതവർഷം=1982
സ്കൂൾ ഫോൺ=04924222506|
|സ്കൂൾ വിലാസം= മണ്ണാർക്കാട്
സ്കൂൾ ഇമെയിൽ='''metemhss@yahoo.in'''|
|പോസ്റ്റോഫീസ്=മണ്ണാർക്കാട്
സ്കൂൾ വെബ് സൈറ്റ്=''''''|
|പിൻ കോഡ്=678582
ഉപ ജില്ല=മണ്ണാർക്കാട്‌|
|സ്കൂൾ ഫോൺ=04924 222502
ഭരണം വിഭാഗം=മാനേജ്മെന്റ്‌|
|സ്കൂൾ ഇമെയിൽ=principalmet@yahoo.in
സ്കൂൾ വിഭാഗം= അൺ എയ്ഡഡ് |
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1=കെ.ജി,എൽ.പി., യു.പി. ഹൈസ്കൂൾ, ഹയർസെക്കന്ററി|
|ഉപജില്ല=മണ്ണാർക്കാട്
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം = മണ്ണാർക്കാട് മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി‍|
|വാർഡ്=2
മാദ്ധ്യമം=ഇംഗ്ലീഷ്|
|ലോകസഭാമണ്ഡലം=പാലക്കാട്
ആൺകുട്ടികളുടെ എണ്ണം=934|
|നിയമസഭാമണ്ഡലം=പാലക്കാട്
പെൺകുട്ടികളുടെ എണ്ണം=804|
|താലൂക്ക്=പാലക്കാട്
വിദ്യാർത്ഥികളുടെ എണ്ണം=1738|
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
അദ്ധ്യാപകരുടെ എണ്ണം=75|
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
പ്രിൻസിപ്പൽ=ശ്രീ.ഡോ. അജയ് പി|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ=ശ്രീ. ഡോ. അജയ് പി|
|പഠന വിഭാഗങ്ങൾ1=എൽ.പി
പി.ടി.. പ്രസിഡണ്ട്=ശ്രീ. അഭിലാഷ് പപ്പാല|
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂൾ ലീഡർ=മുഹമ്മ്ദ് രോഷൻ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂൾ ചിത്രം=21100.jpg|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=785
|പെൺകുട്ടികളുടെ എണ്ണം 1-10=782
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1827
|അദ്ധ്യാപകരുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ. അജയ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഡോ. അജയ്
|പി.ടി.എ. പ്രസിഡണ്ട്=ശില്പ എസ്സ്  ചിക്കു
|എം.പി.ടി.. പ്രസിഡണ്ട്=അഭിലാഷ് പാപ്പാല
|സ്കൂൾ ചിത്രം=21100.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

06:18, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാർക്കാട്

മണ്ണാർക്കാട്
,
മണ്ണാർക്കാട് പി.ഒ.
,
678582
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04924 222502
ഇമെയിൽprincipalmet@yahoo.in
കോഡുകൾ
സ്കൂൾ കോഡ്21100 (സമേതം)
എച്ച് എസ് എസ് കോഡ്09071
യുഡൈസ് കോഡ്32060700716
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണാർക്കാട് മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ785
പെൺകുട്ടികൾ782
ആകെ വിദ്യാർത്ഥികൾ1827
അദ്ധ്യാപകർ75
ഹയർസെക്കന്ററി
ആൺകുട്ടികൾ150
പെൺകുട്ടികൾ110
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഡോ. അജയ്
പ്രധാന അദ്ധ്യാപകൻഡോ. അജയ്
പി.ടി.എ. പ്രസിഡണ്ട്ശില്പ എസ്സ് ചിക്കു
എം.പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് പാപ്പാല
അവസാനം തിരുത്തിയത്
17-01-2022Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ചേലേങ്കര സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.ഇ.ടി.. മണ്ണാർക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാർക്കാട് നിവാസികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോർജ്ജിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാർക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ​ഒഴുകുന്നു. കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകൾ, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വൽ റൂം, കോ- ഓപറേറ്റീവ് സ്റ്റോർ, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാർഡൻ, 9 സ്കൂൾ ബസ്സുകൾ - ഈ സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സുമുതൽ കമ്പ്യൂട്ടർ പഠനം നിർബന്ധമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിജ്ഞാനിയ അന്തർ ജില്ലാ ക്വിസ്സ് മൽസരം.
  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.
  • 'ഞങ്ങളുടെ മരം'
  • പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളിൽ ജേതാക്കൾ
  • ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യൻമാർ
  • സ്പോർട്സ്സ് മത്സരങ്ങൾ.

മാനേജ്മെന്റ്

ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-52 ശ്രീ. രാമകൃഷ്ണൻ
1949-52 ശ്രീമതി.കസ്തൂരി മേനോൻ
1953-79 ശ്രീമതി. സുഹാസിനി മേനോൻ
1996-97 ശ്രീ.ഔസേപ്പ്
1997-99 ശ്രീ. ബാലൻ
1998-99 ശ്രീനിവസൻ
1999-01 ശ്രീ.|നാരായണ്ൻ കുട്ടി
2001-2009 ശ്രീ. പി.സി.സെബാസ്റ്റ്യൻ
2010-15 ശ്രീ.ബോബി മാത്യു ....
2016 ശ്രീ.സുരേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
  • വിക്രമൻ നായർ,നാടക സം‌വിധായകൻ
  • ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
  • വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
  • ഡോ.കമ്മാപ്പ
  • ഡോ.കൃഷ്ണപ്പൻ
  • കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
  • കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
  • എം.നാരായണൻ (മുൻ എം.എൽ.എ)
  • അഡ്വ.ശശികുമാർ
  • മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
  • ഡോ.ജയപ്രകാശ് (ആയുർ‌വേദം)
  • ഡോ. സതീശൻ(ആയുർവേദം)
  • മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
  • പഴേരി ഷെരീഫ് (ബിസിനസ്)
  • ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
  • മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
  • സെബാസ്റ്റ്യൻ (രാഷ്ടീയം)
  • കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
  • എ. നാണിക്കുട്ടി (നഴ്സ്)
  • സുബ്ബലക്ഷ്മി (നഴ്സ്)
  • അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
  • മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
  • സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സച്ചിദാനന്ദൻ (പൂജ)

വഴികാട്ടി

വഴികാട്ടി