സഹായം Reading Problems? Click here


എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(21100 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1982
സ്കൂൾ കോഡ് 21100
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മണ്ണാർക്കാട്
സ്കൂൾ വിലാസം മണ്ണാർക്കാട്,പി.ഒ.
പാലക്കാട്
പിൻ കോഡ് 678582
സ്കൂൾ ഫോൺ 04924222506
സ്കൂൾ ഇമെയിൽ metemhss@yahoo.com
സ്കൂൾ വെബ് സൈറ്റ് '
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല മണ്ണാർക്കാട്‌
ഭരണ വിഭാഗം മാനേജ്മെന്റ്‌
സ്കൂൾ വിഭാഗം അണ്എയ്ഡഡ്
പഠന വിഭാഗങ്ങൾ കെ.ജി,എൽ.പി., യു.പി. സ്കൂൾ
ഹൈസ്കൂൾ
ഹയർ സെക്കന്ററി‍
മാധ്യമം English
ആൺ കുട്ടികളുടെ എണ്ണം 934
പെൺ കുട്ടികളുടെ എണ്ണം 804
വിദ്യാർത്ഥികളുടെ എണ്ണം 1738
അദ്ധ്യാപകരുടെ എണ്ണം 75
പ്രിൻസിപ്പൽ ശ്രീ.ബോബി മാത്യു
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ.ബോബി മാത്യു
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.സുകുമാരനുണ്ണി. കെ.
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മണ്ണാർക്കാട് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകന്ന് പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.ഇ.ടി.. മണ്ണാർക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാർക്കാട് നിവാസികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോർജ്ജിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാർക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ​ഒഴുകുന്നു. കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകൾ, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വൽ റൂം, കോ- ഓപറേറ്റീവ് സ്റ്റോർ, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാർഡൻ, 9 സ്കൂൾ ബസ്സുകൾ - ഈ സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സുമുതൽ കമ്പ്യൂട്ടർ പഠനം നിർബന്ധമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിജ്ഞാനിയ അന്തർ ജില്ലാ ക്വിസ്സ് മൽസരം.
  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.
  • 'ഞങ്ങളുടെ മരം'
  • പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളിൽ ജേതാക്കൾ
  • ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യൻമാർ
  • സ്പോർട്സ്സ് മത്സരങ്ങൾ.

മാനേജ്മെന്റ്

ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-52 ശ്രീ. രാമകൃഷ്ണൻ
1949-52 ശ്രീമതി.കസ്തൂരി മേനോൻ
1953-79 ശ്രീമതി. സുഹാസിനി മേനോൻ
1996-97 ശ്രീ.ഔസേപ്പ്
1997-99 ശ്രീ. ബാലൻ
1998-99 ശ്രീനിവസൻ
1999-01 ശ്രീ.|നാരായണ്ൻ കുട്ടി
2001-2009 ശ്രീ. പി.സി.സെബാസ്റ്റ്യൻ
2010- ശ്രീ.ബോബി മാത്യു ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
  • വിക്രമൻ നായർ,നാടക സം‌വിധായകൻ
  • ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
  • വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
  • ഡോ.കമ്മാപ്പ
  • ഡോ.കൃഷ്ണപ്പൻ
  • കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
  • കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
  • എം.നാരായണൻ (മുൻ എം.എൽ.എ)
  • അഡ്വ.ശശികുമാർ
  • മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
  • ഡോ.ജയപ്രകാശ് (ആയുർ‌വേദം)
  • ഡോ. സതീശൻ(ആയുർവേദം)
  • മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
  • പഴേരി ഷെരീഫ് (ബിസിനസ്)
  • ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
  • മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
  • സെബാസ്റ്റ്യൻ (രാഷ്ടീയം)
  • കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
  • എ. നാണിക്കുട്ടി (നഴ്സ്)
  • സുബ്ബലക്ഷ്മി (നഴ്സ്)
  • അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
  • മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
  • സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സച്ചിദാനന്ദൻ (പൂജ)

വഴികാട്ടി

വഴികാട്ടി