ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
BETHANY ASHRAM HIGH SCHOOL CHERUKULANJI
| ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി | |
|---|---|
| വിലാസം | |
ചെറുകുളഞ്ഞി 689673 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 04 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04735 206505 |
| ഇമെയിൽ | bethanyasram2009@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38073 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.കലാ വി. പണിക്കർ |
| അവസാനം തിരുത്തിയത് | |
| 21-10-2019 | 38073 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. .
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.
1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന് സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന് നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. 1984-85 വർഷം പത്താം സ്റ്റാൻഡാർ ഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.
മാനേജ്മെന്റ്
I
Rev.Fr. Jose Mariadas OIC (Manager, Provincial Superior Bethany Navjyothi Province)
Smt. Kala V Panicker (Headmistress)
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
Hi Tech ക്ലാസ്സ് മുറികൾ
കംപ്യൂട്ടർ ലാബ്
ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജുണിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
ശ്രീ.സി.റ്റി തോമസ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1957-84
ശ്രീമതി.എം .പി സരോജിനിയമ്മ
1985-89 ഫാ.അംബ്രോസ് ഒ.ഐ.സി
1989-91
സി.മേരി ലോറൻസ് എസ്.ഐ.സി
1991-1995
സി.സെറാഫിന എസ്.ഐ.സി
1995-2013
ശ്രീമതി.മറിയാമ്മ വർഗീസ്
2014-2017
സി.നോയൽ മേരി ജേക്കബ്
2018-
ശ്രീമതി.കലാ വി. പണിക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ഫാ. റ്റോം കണ്ണംന്താനത്ത് | കപ്പൂച്ചിൻ |
| ഫാ.കൊച്ചുമോൻ തോമസ് | |
| ശ്രീ.എബ്രഹാം ഫിലിപ്പ് | ഡെൽറ്റാ ഗ്രൂപ്പ് |
| ശ്രീ.അനിൽ കെ.വി | റിപ്പോർട്ടർ മനോരമ |
| സി.സാഫല്യ എസ്.ഐ.സി | |
| ശ്രീമതി.ദീപാ തോമസ് | ബിഷപ്പ് മൂർ കോളേജ് മാവേലിക്കര |
| പ്രൊഫ.സുരേഷ് | എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി |
| അഡ്വ.സേതുലക്ഷ്മി | |
| അഡ്വ. ജയലക്ഷ്മി | |
| അഡ്വ. സുഭാഷ് കുമാർ | |
|
ഡോ. സജീഷ് കുമാർ |
അശ്വിനി ആയുർവേദ ആശുപത്രി |
| ശ്രീ.രാമഭദ്രൻ കല്ലക്കൽ | മുൻ വാർഡ് മെംബർ |
ഗാന്ധി ജയന്തി ആഘോഷങ്ങൾ 2019
ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.
പ്രവേശനോത്സവം 2019
Talents 2018 (Exhibiton- Science Maths Social Science Work Experience )
വായനക്കളരി
പരിസ്ഥിതി ദിനം
പ്രവേശനോത്സവം 2018
പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം
കലോത്സവം 2017
എൽ പി വിഭാഗം ഒന്നാം സ്ഥാനം യു.പി,ഹൈസ്കൂൾ വിഭാഗം 2-സ്ഥാനം
ചവിട്ടുനാടകം , ഗ്രൂപ്പ് ഡാൻസ്, പരിചമുട്ട്, ഗാനമേള, ഇംഗ്ലീഷ്(പ്രസംഗം ), ഹിന്ദി (പദ്യം ചൊല്ലൽ ), കഥാകഥനം, രചനാ മത്സരങ്ങൾ ,
ഇവയിലെല്ലാം ബഥനിയുടെ കുട്ടികൾ മികവു തെളിയിച്ചു.
പ്രവേശനോത്സവം 2017
പ്രവേശനോത്സവം - ബഥനി ആശ്രമം സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം മനോഹരമായി നടന്നു. നവാഗതരെ കത്തിച്ച തിരികൾ നല്കി സ്വീകരിച്ചു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ
മികവുകൾ
റിപ്പബ്ളിക് ദിനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.3632181,76.790732|zoom=15}}