ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
മായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി | |
---|---|
വിലാസം | |
മൂലമറ്റം മൂലമറ്റം പി.ഒ, , മൂലമറ്റം 685589 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04862 252007 |
ഇമെയിൽ | 29012ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Amrithesh M |
പ്രധാന അദ്ധ്യാപകൻ | Pradeep Maniyath |
അവസാനം തിരുത്തിയത് | |
22-03-2019 | 29037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്ത് പ്രകൃതി രമണീയമായ കുഞ്ചിത്തണ്ണി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ത്ത ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- SPC
- JRC
- NSS
HI SCHOOL KUTTIKKOOTTAM, BIO DIVERSITY PARK quiz competition LITTLE KITE
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 49 ൽ നിന്നും ആനച്ചാൽ വഴി കുഞ്ചിത്തണ്ണിയിൽ സ്ഥിതിചെയ്യുന്നു. അടിമാലിയിൽ നിന്നും 17 കി.മീ. ദൂരം ഉണ്ട്.
|---- {{#multimaps: 10.0130268,77.0557093| width=600px | zoom=13 }}kuuttikotta കുട്ടികൂട്ടം