ജി.വി.എച്ച്.എസ്.എസ് മൂലമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(29012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.വി.എച്ച്.എസ്.എസ് മൂലമറ്റം
.
വിലാസം
മൂലമറ്റം

മൂലമറ്റം പി.ഒ.
,
ഇടുക്കി ജില്ല 685589
,
ഇടുക്കി ജില്ല
സ്ഥാപിതം19 - 9 - 1958
വിവരങ്ങൾ
ഫോൺ04862 252007
ഇമെയിൽ29012ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29012 (സമേതം)
വി എച്ച് എസ് എസ് കോഡ്906007
യുഡൈസ് കോഡ്32090200112
വിക്കിഡാറ്റQ64615553
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംഅറക്കുളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ293
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ64
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅമൃതേഷ് എം
പ്രധാന അദ്ധ്യാപികരമാകുമാരി എൻ എൻ
പി.ടി.എ. പ്രസിഡണ്ട്സാജുമോൻ വി ജി
എം.പി.ടി.എ. പ്രസിഡണ്ട്ഗീത കെ എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇടുക്കി ജില്ലയിലെ ‌‌‍‍‍‌തൊടുപുഴ താലൂക്കിൽ അറക്കുളം പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു 1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ര​​ണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ. എസ്സ്. എസ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ഫുട്ബോൾ പരിശീലനം
  • കുങ്ഫു പരിശീലനം
  • നേർക്കാഴ്ച

മുൻ സാരഥികൾ

  • ശ്രീ എം. എം ജോസഫ്‌ ‌, ശ്രീ.സുരേഷ് മാത്യു , ശ്രീ. എം. റ്റി. മാത്യു , ശ്രീമതി. അലെക്ക്സി സൂസൻ ചെറിയാൻ, ശ്രീമതി. തെയ്യാമമ സെബാസ്റ്റ്യൻ, ശ്രീ.ബേബി കുരുവിള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. പി. സി. ജോൺ ഐ. എ. എസ്., ശ്രീ. കെ. ജി. ജയിംസ് ഐ. പി. എസ്., ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീ. എൻ. പി. പ്രദീപ്, ശ്രീ. കെ. ജി. ശാമുവേൽ, ശ്രീ. റ്റോമി. ജോസഫ് കുന്നേൽ, ശ്രീ. സാം ജോർജ്ജ്, മുൻ പ്രിൻസിപ്പൽ ശ്രീ. ബേബി കുരുവിള, 1990 ലെ എസ്. എസ്. എൽ. സി. റാങ്ക് ജേതാവ് ഗൗരി പ്രിയ.

വഴികാട്ടി

Map


  • തൊടുപുഴ മൂലമറ്റം റൂട്ടിൽ തൊടുപുഴയിൽ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ‍‌ചെയ്യുന്നു.‌
  • നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 75 കി.മി. അകലം