ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
(G H S S KUNCHITHANNI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{{prettyurl|G H S S KUNCHITHANNI}
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി | |
---|---|
വിലാസം | |
കുഞ്ചിത്തണ്ണി കുഞ്ചിത്തണ്ണി പി ഒ, , കുഞ്ചിത്തണ്ണി 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04865 265208 |
ഇമെയിൽ | 29037ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജ്കൃഷ്ണൻ കെ |
പ്രധാന അദ്ധ്യാപകൻ | ജസിത കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്ത് പ്രകൃതി രമണീയമായ കുഞ്ചിത്തണ്ണി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ പഞ്ചായത്തിലെ പ്രകൃതിമനോഹരമായ കുഞ്ചിത്തണ്ണിയിൽ 1952 ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ത്ത ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- SPC
- JRC
- NSS
HI SCHOOL KUTTIKKOOTTAM, BIO DIVERSITY PARK quiz competition LITTLE KITE
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 49 ൽ നിന്നും ആനച്ചാൽ വഴി കുഞ്ചിത്തണ്ണിയിൽ സ്ഥിതിചെയ്യുന്നു. അടിമാലിയിൽ നിന്നും 17 കി.മീ. ദൂരം ഉണ്ട്.
|----
kuuttiko
ta കുട്ടികൂട്ട