സഹായം Reading Problems? Click here


ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
(29037 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

{{prettyurl|G H S S KUNCHITHANNI}

ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
29037-4.jpeg
വിലാസം
കുഞ്ചിത്തണ്ണി പി ഒ,
കുഞ്ചിത്തണ്ണി

കുഞ്ചിത്തണ്ണി
,
685565
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04865 265208
ഇമെയിൽ29037ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലഅടിമാലി ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം219
പെൺകുട്ടികളുടെ എണ്ണം172
വിദ്യാർത്ഥികളുടെ എണ്ണം391
അദ്ധ്യാപകരുടെ എണ്ണം20
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജ്‌കൃഷ്‌ണൻ കെ
പ്രധാന അദ്ധ്യാപകൻമുഹമ്മദ്കുട്ടി പി.കെ
പി.ടി.ഏ. പ്രസിഡണ്ട്കെ എൻ രാജു ഗ്രേഡ്=4
അവസാനം തിരുത്തിയത്
21-04-202029037

[[Category:തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌ വിദ്യാലയങ്ങൾ]][[Category:ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്ത് പ്രകൃതി രമണീയമായ കുഞ്ചിത്തണ്ണി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ പഞ്ചായത്തിലെ പ്രകൃതിമനോഹരമായ കുഞ്ചിത്തണ്ണിയിൽ 1952 ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

ര​ണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ത്ത ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SPC
  • JRC
  • NSS

HI SCHOOL KUTTIKKOOTTAM, BIO DIVERSITY PARK quiz competition LITTLE KITE

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 49 ൽ നിന്നും ആനച്ചാൽ വ​ഴി കുഞ്ചിത്തണ്ണിയിൽ സ്ഥിതിചെയ്യുന്നു. അടിമാലിയിൽ നിന്നും 17 കി.മീ. ദൂരം ഉണ്ട്.

|----

Loading map...

kuuttikotta

കുട്ടികൂട്ടം