ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
05:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

670001
,
കണ്ണൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0497 2765764
ഇമെയിൽhmgthsskannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി. ശ്രീജ
പ്രധാന അദ്ധ്യാപകൻപ്രേമരാജൻ വി ​എ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ നഗരമധ്യത്തിലുള്ള ഏക സർക്കാർ ഹയർ സെക്ക്ന്ററി വിദ്യാലയം. ആറാം തരം മുതല്‌ പ്ലസ്റ്റു വരെയയി അറുനൂറൊള‌ കുട്ടികള് ഇവിടെ പഠിക്കുന്നു.24 അദ്യാപകരുള്ള ഈ വിദ്യാലയതിന് ഏകദേഷം എഴുപതു വർഷതെ പഴക്കമുണ്റ്റ്. പഴയ മുനിസിപ്പല്‌ ടൗൺ മിഡില് സ്കൂളില് നിന്നും ഇന്നതെ ഗവ ടൗൺ ഹയർ സെക്ക്ന്ററിയിലെക്കുള്ള വളർച്ച പ്രഷംസനീയമാണ്. അതതു കാലതെത ജനപ്രതിനിധികളുദെയും നഗരസഭയുദെയും അദ്യാപകരുദെയും ഷ്രമഫലമയി മെചപ്പെട്ട ഭൗതിക സഹചര്യങല് നമ്മുദെ സ്കൂളിന് ലഭിചുവരുന്നുന്ദു. സുസജ്ജമയ ലബൊരറ്റരികളും വിസ്ത്രിതമായ കളിസ്തലവും ഇവിടെയുന്ദു. പഠനതിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിദതെ കുട്ടികള് മികവു പുല്റ്തുന്നു. എസ്.എസ്.എല്.സി. - പ്ലുസ്റ്റു പരീക്ഷകളില് 95 ശതമാനതിലേറേ കുട്ടികളും ഉപരിപഠനതിന് അര്ഹത നേദുന്നു. സ്കൂളിള് പ്രവര്തിക്കുന്ന സയണ്സ് ക്ലബ്, വിദ്യാരംഗം കലസഹിത്യവേദി, എന്.എന്;എസ്. യൂണിട്, കരിയറ് ഗയിഡന്സ് യുണിട് എന്നിവ പഠനമുറികള്ക്കു പുറ്ത് പുതിയ അനുഭവ തലങളിലേക്കു വിദ്യാറ്തികളെ എത്തിക്കുന്നു. ഹയര് സെക്ക്ന്ററി വകുപ്പിന്റെ കലാഷേത്രം പധതിയുദെ ജില്ലാ പരിഷീലന കേനദ്രം ഈ സ്കൂളിലാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.87311" lon="75.35943" zoom="18" width="350" height="350" controls="none"> (T) 11.872732, 75.359527, Govt Town HSS Kannur Govt Town HSS Kannur </googlemap> |