കണ്ണൂർ 1

1935 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പഴയ കാലത്ത് MTM സ്കൂൾ ഏണാണ അറിയപ്പെട്ടിരുന്നത്.

ഭൂമിശാസ്ത്രം

കണ്ണൂർനഗരത്തിൽ തന്നെയാൺ സ്കൂൾ സ്ഥിതിചെയ്യുന്നത്. കണ്ണൂർ നോർത്ത് ബ്ലോക്കിൽ അലാവിൽ റോഡിൽ ഇത് സ്ഥിതിചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പയ്യാമ്പലം ഗേളസ് ഹൈസ്കൂൾ
  • ദേവതർകണ്ട്ി ഗവൺമെന്റ്  UPസ്കൂൾ
ആരാധനാലയങ്ങൾ

ഹൈളാണ്ട് മുത്തപ്പൻ ക്ഷേത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

LBSസെന്റർ