ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ നഗരമധ്യത്തിലുള്ള ഏക സർക്കാർ ഹയർ സെക്കന്ററി വിദ്യാലയം. ആറാം തരം മുതൽ പ്ലസ്ടു വരെയയി എഴുനൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. 24 അധ്യാപകരുള്ള ഈ വിദ്യാലയത്തിന് ഏകദേശം എഴുപതു വർഷത്തെ പഴക്കമുണ്ട്. പഴയ മുനിസിപ്പൽ ടൗൺ മിഡിൽ സ്കൂളിൽ നിന്നും ഇന്നത്തെ ഗവ ടൗൺ ഹയർ സെക്കന്ററിയിലേക്കുള്ള വളർച്ച പ്രശംസനീയമാണ്. അതതു കാലത്തെ ജനപ്രതിനിധികളുടെയും നഗരസഭയുടെയും അധ്യാപകരുടെയും ശ്രമഫലമയി മെച്ചപ്പെട്ട ഭൗതിക സഹചര്യങ്ങൾ നമ്മുടെ സ്കൂളിന് ലഭിചുവരുന്നുണ്ട്. സുസജ്ജമയ ലബോറട്ടറികളും വിസ്തൃതമായ കളിസ്ഥലവും ഇവിടെയുണ്ട്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന്നു. എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ 95 ശതമാനത്തിലേറേ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്, വിദ്യാരംഗം കലാസഹിത്യവേദി, എൻ.എസ്.എസ്. യൂണിറ്റ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവ പഠനമുറികൾക്കു പുറത്ത് പുതിയ അനുഭവ തലങ്ങളിലേക്കു വിദ്യാർത്ഥികളെ എത്തിക്കുന്നു. ഹയർ സെക്കന്ററി വകുപ്പിന്റെ കലാഷേത്രം പധതിയുടെ ജില്ലാ പരിശീലന കേന്ദ്രം ഈ സ്കൂളിലാണ്.
| ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ | |
|---|---|
| വിലാസം | |
കണ്ണൂർ കണ്ണൂർ പി.ഒ. , 670001 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1935 |
| വിവരങ്ങൾ | |
| ഫോൺ | 04972765764 |
| ഇമെയിൽ | hmgthsskannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13008 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13020 |
| യുഡൈസ് കോഡ് | 32020100605 |
| വിക്കിഡാറ്റ | Q64457532 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | കണ്ണൂർ |
| താലൂക്ക് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
| വാർഡ് | 53 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 127 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 167 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 301 |
| പെൺകുട്ടികൾ | 210 |
| ആകെ വിദ്യാർത്ഥികൾ | 511 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീജ വി |
| പ്രധാന അദ്ധ്യാപിക | സനിത ഇ |
| പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ എം കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
വഴികാട്ടി
- കണ്ണൂര് കൂത്തുപറമ്പ് റോഡില് കണ്ണൂരില് നിന്ന് 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.