ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലാണ് 125 വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
| ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം | |
|---|---|
| വിലാസം | |
കഴക്കൂട്ടം കഴക്കൂട്ടം പി.ഒ. , 695582 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1899 |
| വിവരങ്ങൾ | |
| ഇമെയിൽ | kazhakuttom.govthss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43008 (സമേതം) |
| എച്ച് എസ് എസ് കോഡ് | 43008 |
| യുഡൈസ് കോഡ് | 32140300601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കഴക്കൂട്ടം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 147 |
| പെൺകുട്ടികൾ | 132 |
| ആകെ വിദ്യാർത്ഥികൾ | 1245 |
| അദ്ധ്യാപകർ | 30 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 109 |
| പെൺകുട്ടികൾ | 140 |
| ആകെ വിദ്യാർത്ഥികൾ | 249 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിന്ദു ഐ |
| പ്രധാന അദ്ധ്യാപിക | ഷീജ എസ് ഡി |
| പി.ടി.എ. പ്രസിഡണ്ട് | ശ്യാംജിത്ത് എസ് എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ജയൻ |
| അവസാനം തിരുത്തിയത് | |
| 14-10-2025 | 43008 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 125 വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.കുടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ. ആർ. സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കബ്സ് & ബൂൾബൂൾ
- Little Kites
മാനേജ്മെന്റ്
കേരള സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ. ശശിധരൻ , ശ്രീമതി.തിലകാ ബെൻ, ശ്രീമതി.സരോജം , ശ്രീമതി.പങ്കജാക്ഷി , ശ്രീ. ശശിധരൻ ,ശ്രീമതി. സീതാ ദേവി ,
ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി വൽസല ദേവി|, ശ്രീമതി. ഗീതാ കുമാരി ,ശ്രീമതി. ലളിതാംബ, ശ്രീമതി സുജന, ശ്രീമതി. ഗീതാ കുമാരി, ശ്രീ ജസ്റ്റിൻ ഗോമസ്, ശ്രീമതി നിഷ എസ്, ശ്രീമതി സബീന ബീഗം, ശ്രീമതി ജിനബാല, ശ്രീ ഷാജി എൽ ആർ, ശ്രീമതി മിനിമോൾ ജി.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.എൻചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, കഴക്കുട്ടംപ്രംകുമാർ തുടങിയവർ
അംഗീകാരങ്ങൾ
വഴികാട്ടി
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ- കഴക്കൂട്ടം(2 കിമി.)
- റോഡ് മാർഗം - കഴക്കൂട്ടം ജംഗ്ഷനിൽനിന്നും നഗരസഭ കഴക്കൂട്ടം സോണൽ ഓഫീസ് റോഡ് 500 മീറ്റർ
പുറംകണ്ണികൾ
.ഫേസ്‌ബുക്ക് https://www.facebook.com/ghsskazhakuttom?mibextid=ZbWKwl