ജി.എച്ച്.എസ്.ഉമ്മിണി

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 29 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJITHAUCHAKKADA (സംവാദം | സംഭാവനകൾ) (→‎ഭൗതികസൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിലെ പാലക്കാട് സബ്‌ജില്ലയിലാണ് .

ജി.എച്ച്.എസ്.ഉമ്മിണി
വിലാസം
ഉമ്മിനി

ധോണി പി.ഒ.
,
678009
,
പാലക്കാട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0491 2559896
ഇമെയിൽghsummini@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21135 (സമേതം)
യുഡൈസ് കോഡ്32060900103
വിക്കിഡാറ്റQ64689597
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅകത്തേത്തറ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ460
പെൺകുട്ടികൾ402
ആകെ വിദ്യാർത്ഥികൾ862
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത കെ പി
പി.ടി.എ. പ്രസിഡണ്ട്ശിവരാമൻ സി
എം.പി.ടി.എ. പ്രസിഡണ്ട്റീജ കെ
അവസാനം തിരുത്തിയത്
29-07-2025SAJITHAUCHAKKADA
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

സഹ്യസാനുവിന്റെ മടിത്തട്ടിൽ തലയുയർത്തി നിൽക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപനമാണ്  ജി .എച്ച് .എസ്സ് .ഉമ്മിനി. ഉമ്മിനി എന്ന ഗ്രാമപ്രദേശത്തിന്റെ സിരകളിൽ ചൂടും ചൂരും വിദ്യയുടെ അമൃതവും പകർന്നു ഈ വിദ്യാലയം പതിറ്റാണ്ടുകളായി ഇവിടെ നിലകൊള്ളുന്നു. 1962 ൽ ആദ്യം ഒരു പ്രൈമറി വിദ്യാലയമായും കാലാന്തരത്തിൽ അപ്പർ പ്രൈമറി യായും പിന്നീട് ഹൈസ്കൂൾ ആയും മാറി. ശ്രീ അപ്പുചെട്ടിയാർ എന്ന വിദ്യാഭ്യാസ പ്രേമിയാണ് വിദ്യാലയത്തിന് സ്ഥലം വിട്ടുകൊടുത്തത്. അകത്തേത്തറ സ്വദേശിയായ ശ്രീ രാഘവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

ഒരു നാടിൻറെ വികസനവഴികളിൽ തണൽ വിരിച്ചു വേരുകളുറപ്പിച്ചു അനേകം തലമുറകളെ വാർത്തെടുക്കുന്ന മാതൃക സ്ഥാപനമാണ് വിദ്യാലയം. പരിമിതമായ സ്ഥലപരിമിതികൾ ഉണ്ടെങ്കിലും കുട്ടികളുടെ വിവിധങ്ങളും സമഗ്രവുമായ വളർച്ചയിൽ വേണ്ട തുണയും സൗകര്യവും ഒരുക്കാൻ ഈ വിദ്യാലയവുമായി വിവിധ വകുപ്പുകളും പി ടി എ ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ഒന്നിച്ചു പരിശ്രമിക്കുന്നു. മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിന്റെ സാധ്യതയുൾക്കൊണ്ട ആധുനിക സാങ്കേതിക വിദ്യകൾ ക്രമീകരിച്ചുള്ള ക്ലാസ് മുറികൾ എല്ലാ വിഭാഗങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്നു. യു പി ,എച്ച് എസ് വിഭാഗങ്ങൾക്കുവേണ്ടി കോടികൾ ചിലവിട്ടുകൊണ്ട് പുതിയ കെട്ടിടം പണിതീർത്തിരിക്കുന്നു. വളരെ വിശാലമായ ഒരു സ്മാർട്ട് റൂം ഈ വിദ്യാലയത്തിലുണ്ട്. പ്രൊജക്ടർ, എൽ ഇ ഡി ടെലിവിഷൻ, സൗണ്ട് സിസ്റ്റം എന്നീ സജ്ജീകരണങ്ങളാൽ വളരെ മികവുറ്റ രീതിയിൽ ക്രമീകരിച്ചിട്ടുള്ള സ്മാർട്ട് റൂമിൽ ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു. കൂടാതെ സയൻസ് ലാബ് ,ഐ ടി ലാബ് ,അടൽ ടിങ്കറിങ് ലാബ് (ATL),ലൈബ്രറി,ഊട്ടുപുര,ഡയനിംഗ് ഹാൾ തുടങ്ങിയവയും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ





[

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.ഉമ്മിണി&oldid=2788722" എന്ന താളിൽനിന്ന് ശേഖരിച്ചത്