ദേവമാതാ ഹൈസ്കൂൾ പൈസക്കരി

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Agneljothomas (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ദേവമാതാ ഹൈസ്കൂൾ പൈസക്കരി
വിലാസം
പൈസക്കരി

ദേവമാതാ ഹൈസ്ക്കൂൾ പൈസക്കരി,
,
പൈസക്കരി പി.ഒ.
,
670633
,
കണ്ണൂർ ജില്ല
സ്ഥാപിതം14 - 06 - 1976
വിവരങ്ങൾ
ഫോൺ0460 2239370
ഇമെയിൽdevamathahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13065 (സമേതം)
യുഡൈസ് കോഡ്32021500311
വിക്കിഡാറ്റQ64459998
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യാവൂർ പഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ323
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.എ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിനു മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റാണി ബിനു
അവസാനം തിരുത്തിയത്
02-11-2024Agneljothomas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ദേവമാതാ ഹൈസ്കൂൾ പൈസക്കരി 1976-ലാണ് സ്ഥാപിതമായത്. പൈസക്കരി ഗ്രാമത്തിന്റെ ശില്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ ക്രിസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.കുൂടുതൽ വായിക്കുക

ചരിത്രം

1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

*നേർക്കാഴ്ച

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റവ. ഫാ.മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, ശ്രി. മാത്യു എൻ.വി ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു.


മുൻ പ്രധാനാദ്ധ്യാപകർ

1 ശ്രീ. സി.ഡി തോമസ്
2 ശ്രീ. എം.എസ് തോമസ്
3 ശ്രീ. എം.എസ് തോമസ്
4 ശ്രീ. എം.എസ് തോമസ്
5 ശ്രീ. ജെക്കബ് അബ്രാഹം
6 ശ്രീ. ജോൺസൺ‌ മാത്യു
7 ശ്രീ. അബ്രാഹം വി . എൽ
8 ശ്രീ. ജോണി തോമസ്
9 ശ്രീ. മോളിയമ്മ ഇ. ജെ
10 ശ്രീ. തോമസ് എം. എ
11 ശ്രീ. പയസ് യൂ.ജെ
12 ക്യഷ്ണൻ പി എം
13 മാത്തുക്കുട്ടി സെബാസ്ററ്യൻ
14 മാത്യു എൻ.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മനു ജോസ് (വോളിബോൾ താരം)
  • സുനിൽ ജോാ൪ജ് കല്ലറങ്ങാട്ട് (സബ് കളക്ടർ)
  • റോബിൻ സെബാസ്ററ്യൻ (നാസ -ശാസ്ത്രജ്ഞൻ)
  • എബിൻ ജോസഫ് നെട്ടനാനിയിൽ ( റിസേർച്ച് സയൻ്റിസ്റ്റ്- നാസ)
  • ജോസ്ന കോയിക്കൽ
  • ജോണി കെ എ-എൻജിനീയർ
  • ജോൺസൻ പാറേക്കാട്ടിൽ
  • ഷാജി പാറേക്കാട്ടിൽ
  • ബിജു കുുര്യാക്കോസ് അയ്യങ്കാനായിൽ (സുബൈദാർ മേജർ- ഇന്ത്യൻ ആർമി )
  • ടോമി എൻ .ജെ നെല്ലിക്കുന്നേൽ
  • ജോർജ്ജ് എൻ.ജെ

വഴികാട്ടി

Map
  • NH 17- ൽ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
  • ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.

��

"https://schoolwiki.in/index.php?title=ദേവമാതാ_ഹൈസ്കൂൾ_പൈസക്കരി&oldid=2595944" എന്ന താളിൽനിന്ന് ശേഖരിച്ചത്