എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി
വിലാസം
KUMBALAPPALLY

PERIYANGANAM പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0467 2235458
ഇമെയിൽskgmaup@gmail.com
കോഡുകൾ
സ്കൂൾ കോഡ്12432 (സമേതം)
യുഡൈസ് കോഡ്32010600207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകിനാനൂർ-കരിന്തളം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ306
പെൺകുട്ടികൾ263
ആകെ വിദ്യാർത്ഥികൾ569
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോളി ജോർജ് കെ
പി.ടി.എ. പ്രസിഡണ്ട്രാജ്‍മോഹൻ വി
എം.പി.ടി.എ. പ്രസിഡണ്ട്sindhuvijayakumar
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

  ശ്രീ. കോമൻ ഗുരുക്കൾ മെമ്മോറിയൽ എയിഡഡ് അപ്പർ പ്രൈമറി സ്കൾ എന്ന പേരിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂർ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയിൽ 1962-ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം..സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനതയ്ക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആദ്യം ആരംഭിച്ചത് അഞ്ചാം ക്ലാസ് മാത്രമാണ്  
സ്ഥാപക മാനേജർ - കെ കുഞ്ഞമ്പു
സ്ഥാപക മാനേജർ - കെ കുഞ്ഞമ്പു
ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജ് മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകൻ ശ്രീ. കെ വിശ്വനാഥൻ അവർകളാണ്. 
മാനേജർ - കെ വിശ്വനാഥൻ

ശ്രീ വിശ്വനാഥന്റെ അകമഴിഞ്ഞ സഹകരണം സ്കൂളിന്റെ ഉയർച്ചയ്ക്ക് കാരണമാകുന്നു. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികൾ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്ന നമ്മുടെ സ്കൂൾ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
വിലാസം
എസ്.കെ.ജി.എം.എ.യു.പി. സ്കൂൾ കുമ്പളപ്പള്ളി,
പെരിയങ്ങാനം .പി.ഒ
നീലേശ്വരം വഴി
കാസറഗോഡ് ജില്ല - 671314
0467 -2235458 , 9447956077
skgmaup@gmail.com

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ സ്കൂൾ അന്തരീക്ഷം
ഐ.ടി അധിഷ്ഠിത പഠനത്തിനായി കമ്പ്യട്ടർ ലാബ്
സ്കൂളിന്റെ എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ് യാത്രാ സൗകര്യം
വൈദ്യുതീകരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ .
കിണറിൽ നിന്നുള്ള കുടിവെള്ളം.,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കക്കൂസ്, മൂത്രപ്പുര.
കായിക പരിശീലനത്തിനായി കളിസ്ഥലം .
വൈവിധ്യമാർന്ന , പോഷകസമൃദ്ധമായ ഉച്ചഭക്ഷണ പരിപാടി
പാചകവാതക അടുപ്പ് , വിറകടുപ്പ് എന്നിവയുള്ള പാചകപ്പുര .
സമ്പൂർണ അപകട ഈൻഷുറൻസ് പരിരക്ഷ.'

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻകാല പ്രധാനാധ്യാപകർ

1. ശ്രീ.ദേവദാസൻ.പി.പി
2. ശ്രീമതി.കെ.ശാരദ
3. ശ്രീ.അമ്പു.ഇ.വി
4. ശ്രീമതി.ശോഭന ,സി,കെ

5. ശ്രീ തങ്കച്ചൻ വി എസ്

6. ശ്രീമതി. എൽസി എ എ

മുൻകാല അദ്ധ്യാപകർ

1. കെ.കുുഞ്ഞമ്പു നമ്പ്യാർ
2. വി.എസ്.രാമകൃഷ്ണപ്പിള്ള
3. കൃഷ്ണകുമാർ
4. ടി.ഇ ദേവകിയമ്മ
5. രാജമ്മ.എൻ.എൻ
6. ടി.ജി.രാജമ്മ
7. പി.വി.നാരായണൻ
8. എം.നാരായണൻ
9.കെ.ബാലൻ
10. എം തമ്പാൻ
11. ടി.കെ.ഇബ്രാഹിം
12. രാജമ്മ.കെ
13. ലാലി.എം.ലാസർ
14. ജോസഫ്.വി.ജെ
15. എൽസി.എ.എ
16. തങ്കച്ചൻ വി.എസ്
17.പുരുഷോത്തമൻ വി എൻ
18. പ്രസന്ന ടി വി
19. സാവിത്രി.കെ
20. ജയിസൻ യോമസ്

അധ്യാപകരെ അറിയുക

  1. ജോളി ജോർജ്.കെ
  2. ജയിസിക്കുട്ടി ജയിംസ്
  3. ബേബി വി
  4. ഇന്ദുലേഖ പി വ
  5. സിന്ധു രാമചന്ദ്രൻ
  6. ഭാഗ്യേഷ് കെ
  7. ഫെമി പി
  8. ബൈജു കെ പി
  9. രാധിക ഡി
  10. ദീപ പി
  11. ശ്രീവിദ്യ ഇ
  12. സുജിന.യു
  13. രാജലക്ഷ്മി. കെ
  14. കൃപാ ജ്യോതി
  15. ഷീജ.പി
  16. ബിനു കെ
  17. രജനി.കെ
  18. റാഫി വിൻസെന്റ്
  19. ദിവ്യ.എ.സി

നേട്ടങ്ങൾ

  • സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ജില്ലയിൽ അഞ്ചാം തവണയും ചാമ്പ്യൻഷിപ്പ്
  • ഉപജില്ല സംസ്കൃതോത്സവത്തിൽ മൂന്നാം തവണയും ചാമ്പ്യൻ പട്ടം
  • ഉപജില്ലാ കായിക മേളയിൽ യു.പി വിഭാഗം റണ്ണേഴ്സ്
  • 2016 - ലെ മികച്ച പി.ടി.എ പുരസ്കാരം
  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ ഉപജില്ലാ വിജയികൾ
  • മനോരമ ബാലജനസഖ്യം കണ്ണൂർ മേഖലാ ക്വിസ് മത്സരത്തിൽ റണ്ണേഴ്സ്
  • ജില്ലയിലെ മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റ്
  • കഴിഞ്ഞ 3 വർഷമായി സമ്പൂർണ അപകട ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കിയ സംസ്ഥാനത്തെ എക സ്കൂൾ
  • 7 കബ്ബ് കുട്ടികൾക്ക് ഗോൾഡൻ ആരോ ബാഡ്ജുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ.നദീഷ്.പി.വി
  2. ഡോക്ടർ.ശ്രീജിത്ത്.കെ
  3. സിനോജ് തോമസ് - മനോരമ ജോർണലിസ്റ്റ്
  4. ഡോക്ടർ ഹരിത
  5. വിപിൻ (ഡ്രോയിംഗ് ആർട്ടിസ്റ്റ്

ചിത്രശാല

വഴികാട്ടി