എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/ രക്ഷിതാക്കൾക്ക് കുട നിർമാണ പരിശീലനം

രക്ഷിതാക്കൾക്ക് കുടനിർമാണ പരിശീലനം നൽകിയത് ഏറെ ഗുണം ചെയ്തത് രക്ഷിതാക്കൾക്കാണ്. ഉപജീവനം എന്ന നിലയിലേക്ക് രക്ഷിതാക്കളിൽ ചിലർ അതിനെ മാറ്റി. പ്രവൃത്തിപരിചയ മേളകളിൽ സ്കൂളിന്റെ വിജയത്തിന് പിന്നിലും രക്ഷിതാക്കളുടെ ഈ കൂട്ടായ്മയാണ്.