എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/ഗണിത ശാസ്ത്ര ക്ലബ്ബ്
ഗണിതശാസ്ത്രക്ലബ്ബ് ശ്രീ ജയിസൺ യോമസ് , ശ്രീ ഭാഗ്യേഷ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതസംബന്ധിയായ സെമിനാർ , പസിലുകൾ , പ്രശ്നോത്തരികൾ , പഠനോപകരണ നിർമാണം എന്നിവയിൽ ക്ലബ്ബ് ശ്രദ്ധിക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീ ജയിസൺ മാസ്റ്റർ വികസിപ്പിച്ചെടുത്ത പഠനോപകരണം സംസ്ഥാനതലത്തിലുള്ള അംഗീകീരം കാത്തിരിക്കുകയാണ്.