ഉള്ളടക്കത്തിലേക്ക് പോവുക

എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/ സംസ്കൃതം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ശ്രീവിദ്യ ടീച്ചറിന്റെ നേതൃത്വത്തില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടക്കുന്നു. ഈ വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ് ക്ലാസ് 1 മുതല്‍ ക്ലാസ് 7 വരെ രണ്ട് പേര്‍ക്ക് മത്സരിക്കാം . മത്സരിച്ച 14 കുട്ടിഖളും സ്കോളര്‍ഷിപ്പിന് അര്‍ഹരായി എന്നത് അഭിനന്ദനാര്‍ഹമാണ്.