എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/ കായിക പരിശീലനം
നിലവിലുള്ള സൗകര്യം ഉപയോഗിച്ച് കുട്ടിഖൾക്ക് കായിക പരിശീലനം നൽകി വരുന്നു. രക്ഷിതാക്കളുടെ പങകാളിത്തം വിലപ്പെട്ടതാണ്. കായികമേളയിൽ യു.പി വിഭാഗത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സ്കൂൾ റണ്ണേഴ്സ് ആയത് കായികപരിശീലനത്തിന്റെ മേന്മയാണ്.