എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/സ്കൗട്ട്സ് , ഗൈഡ്സ് , കബ്ബ് , ബണ്ണി യൂണിറ്റുകൾ

ചിറ്റാരിക്കാൽ ഉപജില്ലയിൽ സ്കൗട്ട് ,ഗൈഡ് ,കബ്ബ് ,പ്രീ-പ്രൈമറി വിഭാഗം ബണ്ണി യൂണിറ്റുകളുള്ള എക സ്കൂളാണിത്. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ മൂന്ന് വർഷമായി ലഭിക്കുന്ന ജില്ലയിലെ മികച്ച യൂണിറ്റുകൾക്കുന്ന പുരസ്കാരങ്ങൾ .
സാരഥികൾ
സ്കൗട്ട് - ശ്രീ. ഭാഗ്യേഷ്.കെ
ഗൈഡ് - ശ്രീമതി ബേബി.വി
കബ്ബ് - ശ്രീ. പുരുഷോത്തമൻ വി എൻ
ബണ്ണി - ശ്രീമതി ബീന വി യു , ശ്രീമതി ജയനി ബി , ശ്രീമതി റീജ വി
31-05-2017 ന് വിരമിക്കുന്ന ശ്രീ. ഹരിദാസൻ മാസ്റ്റർക്ക് പകരം ചാർജു് ഏറ്റെടുക്കുന്ന ശ്രീ ഭാഗ്യേഷ് മാസ്റ്റർ യൂണിറ്റിന് യുവത്വവും കരുത്തും പകരും, നമ്മുടെ സ്കൂളിൽ നിന്നും പ്രസ്ഥാനത്തിൽ പിച്ച വെച്ച അംഗങ്ങൾ രാജ്യപുരസ്കാർ വരെ നേടിയിട്ടുണ്ട്. കബ്ബ് കുട്ടികൾ കഴിഞ്ഞ മൂന്ന് വർഷമായി ആ വിഭാഗത്തിലെ പരമോന്നത ബഹുമതിയായ ഗോൾഡൻ ആരോ അവാർഡ് കരസ്ഥമാക്കുന്നു