എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/ പ്രീ-പ്രൈമറി അമ്മയും കുഞ്ഞും - വിനോദയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളുകളിൽ സാധാരണയായി പഠനയാത്രകൾ നടത്തുന്നത് കുട്ടികൾക്കാണ്. എന്നാൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് യാത്ര നടത്തുന്നത് ഇത് മൂന്നാം വർഷമാണ്. അതീവ താത്പര്യത്തോടെയാണ് രക്ഷിതാക്കൾ ഇതിനെ കാണുന്നത്.