എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി
ശ്രീമതി എൽസി ടീച്ചറുടെ സാഹിത്യപരമായ കഴിവുകൾ വിദ്യാരംഗം കലാസാഹിത്യവേദിയിൽ പ്രതിഫലിക്കുന്നു. കഥ,കവിത, നാടകം രചനകളിൽ കുട്ടികളിൽ പുത്തനുണർവ്വ് നൽകുന്നതിൽ വിദ്യാരംഗം കലാസാഹിത്യവേദി മുഖ്യ പങ്ക് വഹിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമാടി നടത്തുന്ന മത്സരങ്ങളിൽ സ്കൂൾ കുട്ടികൾ ഏറെ മുന്നിലാണ്.