എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്
വിലാസം
കുടശ്ശനാട്

കുടശ്ശനാട് പി.ഒ.
,
689512
,
ആലപ്പുഴ ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0479 2388165
ഇമെയിൽh.skudassanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36038 (സമേതം)
യുഡൈസ് കോഡ്32110700804
വിക്കിഡാറ്റQ87478674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ154
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഞ്ജലി വി നാരായണൻ
പി.ടി.എ. പ്രസിഡണ്ട്അജിത്ത് കുമാർ എ
എം.പി.ടി.എ. പ്രസിഡണ്ട്വാണി ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജല്ലയിലെ കുടശ്ശനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള, പത്തനംതിട്ട ജില്ലയുടെ അതിരു പങ്കിടുന്ന് പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണ് കുടശ്ശനാട് ഗ്രാമം.മഹാരാജാവ് കുടവെച്ചനാട് എന്ന അർത്ഥത്തിലും കൊടശ്ശേരിനാട് എന്ന അർത്ഥത്തിലുമാണ് ഈ പ്രദേശത്തിന് കുടശ്ശനാട് എന്നപേരു ലഭിച്ചത് എന്നു വിശ്വസിക്കുന്നു..പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും മേൽക്കോയ്മ നേടുന്നതിന് ഈ പ്രദേശത്തുള്ള ജനങ്ങളെ പ്രാപ്തരാക്കിയ വിദ്യാലയമാണ് കുടശ്ശനാട് എൻ.എസ്.എസ് ഹൈസ്കൂൾ. തുടർന്നു വായിക്കുക


കുടശ്ശനാടിന്റെ ചരിത്രമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 2.51ഏക്കർ വിസ്തീർണ്ണമാണുള്ളത്. റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ്, ഓഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രജാലകം

മാനേജ്മെന്റ്

1963 മുതൽ നായർ സർവീസ് സൊസൈറ്റി കോ- ഓപ്പറേറ്റീവ് മാനേജേമെന്റിറ്റിന്റെ കീഴിലുള്ള ഹൈസ്കൂൾ.

സ്കൂൾ മാനേജർ- ഡോ. ജി. ജഗദീശ് ചന്ദ്രൻ (ജനറൽ മാനേജർ&ഇൻസ്പക്ടർ ഓഫ് എൻ.എസ്.എസ് സ്കൂൾസ്)

എൻ,എസ്.എസ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിറ്റെ കീഴിലുള്ള ഹയർ സെക്കന്ററി സ്കൂളുകളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എൻ,എസ്.എസ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിറ്റെ കീഴിലുള്ള ഹൈസ്കൂളുകളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എൻ,എസ്.എസ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിറ്റെ കീഴിലുള്ള യു പി സ്കൂളുകളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എൻ,എസ്.എസ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിറ്റെ കീഴിലുള്ള എൽ.പി സ്കൂളുകളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 എസ്.സുകുമാരപിള്ള 1-7-63 8-5-71
2 പി.ആർ.കൃഷ്ണൻ നായർ 10-5-71 2-6-75
3 കെ.സുധാകരൻ പിള്ള 3-6-75 15-5-76
4 എസ് രാമനാഥ അയ്യർ 16-5-76 30-4-77
5 കെ.സുധാകരൻ പിള്ള 1-5-77 31-5-80
6 കെ.ആർ.പരമേശ്വരൻപിള്ള 1-6-80 30-4-82
7 കെ.സുധാകരൻ പിള്ള 1-5-82 31-3-83
8 ആർ.വീരഭാസ്കരൻ നായർ 1-4-83 16-5-83
9 കെ.ദർശനീയൻ നായർ 17-5-83 31-5-85
10 സി.തങ്കമണിയമ്മ 1-6-85 31-10-85
11 സിഎൻ.സുകുമാരൻ നായർ 1-11-85 31-5-86
12 സി.ചന്ദനവല്ലിയമ്മ 1-6-86 3-5-87
13 കെ.സൗദാമിനിയമ്മ 1-6-87 31-3-89
14 പി.രാധാഭായികുഞ്ഞമ്മ 1-4-89 31-3-91
15 സി.പി.കമലാക്ഷിയമ്മ 1-4-91 31-3-92
16 കെ.ജഗദമ്മ 1-4-92 3-5-93
17 കെ.എസ്.രവീന്ദ്രൻ നായർ 1-6-93 31-3-94
18 കെ.പി.ഭാനുമതിയമ്മ 1-4-94 31-3-95
19 പി.ശ്രാധരൻ നായർ 1-4-95 31-3-97
20 പി.സരസമ്മ 1-4-97 31-5-97
21 കെ.എൽ.തങ്കമ്മ 2-6-97 30-4-2000
22 എം.സരസമ്മ 3-5-2000 31-3-2001
23 എൽ.രാധാമണി 31-3-2001 31-3-2004
24 കെ.ആർ.ശാന്തകുമാരി 1-6-2004
25 എം.എസ്.വത്സലാകുമാരി 1-6-2006 31-3-2007
26 കെ.ശ്രീകുമാരി 1-4-2007 31-3-2010
27 ആർ.രാധാമണിയമ്മ 7-4-2010 4-5-2011
28 ലൗലി ജെ നായർ 5-5-2011 31-3-2014
29 എസ്.വിജയല്ഷ്മി 1-4-2013 31.5.2015
30 കെ.പത്മജ 1-6-2015
31 രമാദേവി. പി.ആ‍ർ
32 അനിൽ കുമാർ.കെ
33 ജയശ്രീ.കെ.ആർ

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 ഉണ്ണികൃഷ്ണൻ പൂഴിക്കാട് കവി
2 ഡോ.ബിജുകുമാർ ചലച്ചിത്ര സംവിധായകൻ, ഡോക്ടർ
3 അഡ്വ.കെ.ശശികുമാർ ഗവ.പ്ലീഡർ&പബ്ലിക്ക്പ്രോസിക്യൂട്ടർ
4 ഡോ.ജോണ പീറ്റർ ഡോക്ടർ
5 ടി.ജി.ഗോപിനാഥൻ പിള്ള ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്

അംഗീകാരങ്ങൾ

2016-17 വർഷത്തെ എൻ.എം.എം എസ് പരീക്ഷയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചു.

വഴികാട്ടി

  • പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നുംപന്തളം-നൂറനാട് റോഡിലൂടെ 4കി.മി
  • കായംകുളം ഭാഗത്തു നിന്നും നൂറനാട് പത്താംകുറ്റി ജംഗ്ഛനിൽ നിന്നും പന്തളം- നൂറനാട് റോഡിലൂടെ 4കി.മി
Map