എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം
വിലാസം
ധനുവച്ചപുരം

എൻ. കെ. എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, ധനുവച്ചപുരം
,
ധനുവച്ചപുരം പി.ഒ.
,
695503
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0471 2232542
ഇമെയിൽnkmghssdvpm44005@gmail.com
കോഡുകൾ
സ്കൂൾ കോഡ്44005 (സമേതം)
എച്ച് എസ് എസ് കോഡ്1046
യുഡൈസ് കോഡ്32140900602
വിക്കിഡാറ്റQ64037062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലയിൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ168
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ361
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകുമാരി ജയന്തി ജി ആർ
പ്രധാന അദ്ധ്യാപികവസന്തകുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്ബൈജു ജി
എം.പി.ടി.എ. പ്രസിഡണ്ട്ഷെറിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല് സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല് ഗവണ്മെന്റ് ഹയര് സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്പാര്പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര് 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല് ഈ സ്കൂള് ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള് ഫസ്റ്റ് ഫോമും ഫോര്ത്ത് ഫോമും ആയിരുന്നു ഉണ്ടായിരുന്ന ക്ളാസുകള്. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്.).

ചരിത്രം

1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില് ശ്രീ നീലകണ്ഠരു കൃഷ്ണരു ഈ സ്ക്കൂളിന് വീണ്ടും 1 ഏക്കര് 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര് 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈസ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്കിയത്. 1955 ല് ശ്രീ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ സ്ക്കൂള് സര്ക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

‍. പഠനയാത്രകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
1. ശ്രീ.സുധാകരന് ഐ.എ.എസ്.(പ്രിൻസിപ്പൽ സെക്രട്ടറി പട്ടികജാതി-പട്ടികവർഗ വകുപ്പ് )
2 വി.എസ്.ശിവകുമാർ ‍(മുന് പാർലമെന്റ് അംഗം )
3 ശ്രീ. സെൽവരാജ് എം.എൽ .എ (പാറശ്ശാല നിയമസഭ മണ്ഡലം )
4 ഡോ.സുദേവൻ (റിട്ട. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ )

വഴികാട്ടി

  • പാറശ്ശാല നഗരത്തിൽ നിന്നും 3.5 കി.മി. അകലത്തായി ധനുവച്ചപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
  • പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 3.5 കി.മീ അകലം
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലംഷീലരാജി എൻ|} . നെയ്യാറ്റി൯കര ബസ്സ്സ്റ്റാ൯റിൽ നിന്നും 5 കി.മീ ദൂരം ഉണ്ട്.

.കെ എസ് ആർ ടി സി ബസ് സൗകര്യം ലഭ്യമാണ്.നെയ്യാറ്റി൯കര ബസ്സ്സ്റ്റാ൯റ്-അമരവിള-ധനുവച്ചപുരം

Map