ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ

20:56, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരുകാലത്ത് കേരളത്തിന്റെ വ്യവസായിക ഭൂപടത്തിൽ സ്ഥാനം നേടിയ മാവൂർ ടൗണിനടുത്തുള്ള പാറമ്മൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരള ഗവൺമെന്റ് അംഗീകൃത വിദ്യാലയമാണ് ക്രസന്റ് പബ്ലിക്ക് സ്കൂൾ.

ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ
വിലാസം
പാറമ്മൽ

മാവൂർ പി.ഒ.
,
673661
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1992
വിവരങ്ങൾ
ഫോൺ0495 2883060
ഇമെയിൽcresenths@gmail.com
കോഡുകൾ
സ്കൂൾ കോഡ്17109 (സമേതം)
യുഡൈസ് കോഡ്32041500909
വിക്കിഡാറ്റQ64551362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമാവൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൂഹമ്മദ് വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ലത്തീഫ് പി
എം.പി.ടി.എ. പ്രസിഡണ്ട്സൽമത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1992 ൽ പാറമ്മൽ മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ പാറമ്മൽ മുഹിമ്മാത്തുൽ മുസ്ലീമിൻമദ്രസ്സ കെട്ടീടത്തിൽ നഴ്സറി ക്ലാസുകൾ ആരംഭിക്കുകയും തുടർന്ന് LP വിഭാഗം ക്ലാസുകൾ അരംഭിക്കുകയുംചെയ്തു. പാറമ്മലിൽ തന്നെ രണ്ട്നില കെട്ടിടം പണികഴിപ്പിച്ചതോടെ UP സ്കൂളിനു കേരള ഗവൺമെന്റ് അംഗീകാരംലഭിച്ചതിനാൽ ഹൈസ്കൂൾ ആയും ഉയർ‍‍‍ത്തപ്പെട്ടു. 2008-2009 കാലത്ത് ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. ഇപ്പോൾ 9 മത്തെ SSLC Batch ആണ്.



ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളാണ് ഉള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്.



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

പാറമ്മൽ മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എൻ.പി അഹമ്മദാണ് തുടക്കം മുതലുള്ള സ്കൂൾ മാനേജർ.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഉണ്ണിമോയി മാസ്റ്റർ | മൻസൂർ ഹുദവി | കെ.എ. ജോർജ് | നൗഷാദ് ടി. കെ

സ്കൂളിലെ അദ്ധ്യാപകർ

ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ

ഇംഗ്ലീഷ് 'വിധു പി. കെ
മലയാളം മിനി പ്രമോദ്
'അറബിക് ‍മുഹമ്മദ്
ഫിസിക്കൽ സയൻസ് സെക്കീന
സോഷ്യൽ സയൻസ് ‍ ജീജ
നാച്ചുറൽ സയൻസ് സന്ധ്യ കെ
മാത്തമാറ്റിക്സ് ‍സുനീറ
ഹിന്ദി സൽമ
ഫിസിക്കൽ സയൻസ് ‍മുഫീദ


യുപി വിഭാഗം അദ്ധ്യാപകർ

ഇംഗ്ലീഷ് 'ദീപ്തി
മലയാളം ഷബ്ന
ഫിസിക്കൽ സയൻസ് ബിസ്സി
സോഷ്യൽ സയൻസ് ‍ പ്രേമ
സോഷ്യൽ സയൻസ് ‍ ജാസ്മിൻ
സയൻസ് ‍ ബിസ്സി
മാത്തമാറ്റിക്സ് ‍റസിയാബി
ഹിന്ദി റുക‍്സാന
'അറബിക് ‍അബ്ദുൽ റസാഖ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നിന്നും മെഡിക്കൽകോളേജ് വഴി മാവൂർ ടൗണിൽ എത്താം.
  • മാവൂരിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു