ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ | |
|---|---|
| വിലാസം | |
പാറമ്മൽ മാവൂർ പി.ഒ. , 673661 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1992 |
| വിവരങ്ങൾ | |
| ഫോൺ | 0495 2883060 |
| ഇമെയിൽ | cresenths@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17109 (സമേതം) |
| യുഡൈസ് കോഡ് | 32041500909 |
| വിക്കിഡാറ്റ | Q64551362 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് റൂറൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കുന്ദമംഗലം |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാവൂർ പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 180 |
| പെൺകുട്ടികൾ | 180 |
| ആകെ വിദ്യാർത്ഥികൾ | 360 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മൂഹമ്മദ് വി |
| പി.ടി.എ. പ്രസിഡണ്ട് | ഹമീദ് പി. എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
| അവസാനം തിരുത്തിയത് | |
| 16-05-2025 | 17109 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഒരുകാലത്ത് കേരളത്തിന്റെ വ്യവസായിക ഭൂപടത്തിൽ സ്ഥാനം നേടിയ മാവൂർ ടൗണിനടുത്തുള്ള പാറമ്മൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരള ഗവൺമെന്റ് അംഗീകൃത വിദ്യാലയമാണ് ക്രസന്റ് പബ്ലിക്ക് സ്കൂൾ.
ചരിത്രം
1992 ൽ പാറമ്മൽ മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ പാറമ്മൽ മുഹിമ്മാത്തുൽ മുസ്ലീമിൻമദ്രസ്സ കെട്ടീടത്തിൽ നഴ്സറി ക്ലാസുകൾ ആരംഭിക്കുകയും തുടർന്ന് LP വിഭാഗം ക്ലാസുകൾ അരംഭിക്കുകയുംചെയ്തു. പാറമ്മലിൽ തന്നെ രണ്ട്നില കെട്ടിടം പണികഴിപ്പിച്ചതോടെ UP സ്കൂളിനു കേരള ഗവൺമെന്റ് അംഗീകാരംലഭിച്ചതിനാൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 2008-2009 കാലത്ത് ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. ഇപ്പോൾ 17 മത്തെ SSLC Batch ആണ് 100% വിജയത്തോടെ പുറത്തിറങ്ങുന്നത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളാണ് ഉള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പാറമ്മൽ മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എൻ.പി അഹമ്മദാണ് തുടക്കം മുതലുള്ള സ്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഉണ്ണിമോയി മാസ്റ്റർ | മൻസൂർ ഹുദവി | കെ.എ. ജോർജ് | നൗഷാദ് ടി. കെ
സ്കൂളിലെ അദ്ധ്യാപകർ
ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ
| ഇംഗ്ലീഷ് | 'വിധു പി. കെ |
| മലയാളം | മിനി പ്രമോദ് |
| 'അറബിക് | മുഹമ്മദ് |
| ഫിസിക്കൽ സയൻസ് | സെക്കീന |
| സോഷ്യൽ സയൻസ് | ജീജ |
| നാച്ചുറൽ സയൻസ് | സന്ധ്യ കെ |
| മാത്തമാറ്റിക്സ് | സുനീറ |
| ഹിന്ദി | സൽമ |
| ഫിസിക്കൽ സയൻസ് | മുഫീദ |
യുപി വിഭാഗം അദ്ധ്യാപകർ
| ഇംഗ്ലീഷ് | 'ദീപ്തി |
| മലയാളം | ഷബ്ന |
| ഫിസിക്കൽ സയൻസ് | ബിസ്സി |
| സോഷ്യൽ സയൻസ് | പ്രേമ |
| സോഷ്യൽ സയൻസ് | ജാസ്മിൻ |
| സയൻസ് | ബിസ്സി |
| മാത്തമാറ്റിക്സ് | റസിയാബി |
| ഹിന്ദി | റുക‍്സാന |
| 'അറബിക് | അബ്ദുൽ റസാഖ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നിന്നും മെഡിക്കൽകോളേജ് വഴി മാവൂർ ടൗണിൽ എത്താം.
- മാവൂരിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17109
- 1992ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
