എൽ എം എസ്സ് എൽ പി എസ്സ് പളുകൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ്സ് എൽ പി എസ്സ് പളുകൽ | |
---|---|
വിലാസം | |
എൽ.എം.എസ്.എൽ.പി.എസ്. പളുകൽ , Parassala പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1825 |
വിവരങ്ങൾ | |
ഇമെയിൽ | lmslpspalukal001@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44530 (സമേതം) |
യുഡൈസ് കോഡ് | 32140900305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എച്ച്.എൽ. ലൈല |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
23-02-2024 | ജിനേഷ് |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1011 ൽ സ്ഥാപിതമായി.
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ് പളുകൾ ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ ക്രിസ്ത്യൻ മിഷനറിയായ ചാൾസ് മീഡ് പളുകൾ പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ 3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ csl സഭാങ്കണത്തിലാണ് പ ളു കൽ lmslp സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക H L ലൈല ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ പ്രവർത്തിക്കുന്നു .തമിഴ് മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു . ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു 1985 -86 ലെ മാതൃക അധ്യാപകനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട് .
ഭൗതിക സൗകര്യങ്ങൾ
ഷീറ്റിട്ട രണ്ട് കെട്ടിടങ്ങളാണ് ഉള്ളത് . സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .ലൈബ്രറി ഉണ്ട് . ക്ലാസ്സ് ലൈബ്രറി ഉണ്ട് . പാചകപ്പുര ഉണ്ട് . കളിസ്ഥലം ഉണ്ട്.
- ലൈബ്രറി - സ്കൂൾ ലൈബ്രറിയിൽ അഞ്ഞൂറോളം പുസ്തകങ്ങൾ ഇഷ്യൂ രജിസ്റ്റർ ഉണ്ട്.എല്ലാ വെള്ളിയാഴ്ച്ചയും പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്യുകയും,അടുത്ത വെള്ളിയാഴ്ച്ച തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പ് തയാറാക്കുകയും ചെയ്യുന്ന ഒരു കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു
- കമ്പ്യൂട്ടർ ലാബ് - കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിന് സർക്കാർ സഹായത്തോടെയുള്ള ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്
പഠ്യേതര പ്രവർത്തങ്ങൾ
ദിനാചരണങ്ങൾ - സ്വാതന്ത്ര്യദിനം,റിപ്പബ്ലിക്ദിനം തുടങ്ങിയ ദിനാചരണങ്ങളെല്ലാം ഗൂഗിൾ മീറ്റ് മുഖേന കുട്ടികളെയും രക്ഷിതാക്കളെയും പങ്കാളികളാക്കിക്കൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി.
മാനേജ്‌മെന്റ്
അദ്ധ്യാപകർ
SI NO | NAME | DESIGNATION |
---|---|---|
1 | LAILA .H.L | H.M |
2 | SUDHAKUMARI.K | L.P.S.A |
3 | EDWIN DAS.H | L.P.S.A |
4 | SUNITHA.L | L.P.S.A |
5 | STELLA.L | L.P.S.A |
6 | MINI.S.K | L.P.S.A |
7 | JOHNY MON.R.R | L.P.S.A |
8 | JEEVA.R | L.P.S.A |
9 | JASMIN DHAYA.R.C | L.P.S.A |
10 | ROJA JOLLY.F.S | LPSA(DAILY WAGES) |
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps: 8.4477,77.1702 | width=500px | zoom=12 }} LMS LPS PALUKAL VAZHIKATTI വഴികാട്ടി
• തിരുവനന്തപുരം കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്നും ഏകദേശം 33 കി .മീ അകലെയുള്ള പാറശ്ശാല ബസ്‌സ്റ്റോപ്പിൽ എത്തുക . • അവിടെ നിന്നും പാറശ്ശാല -കാരക്കോണം -വെള്ളറട റൂട്ടിൽ പാറശ്ശാലയിൽ നിന്നും ഏകദേശം 3കി മീ അകലെയുള്ള palukal സി .എസ് .ഐ ബസ്‌സ്റ്റോപ്പിൽ എത്തുക . • അതിനടുത്താണ് എൽ .എം .എസ് .എൽ .പി .എസ് .palukal .
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44530
- 1825ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ