എൽ എം എസ്സ് എൽ പി എസ്സ് പളുകൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എം എസ്സ് എൽ പി എസ്സ് പളുകൽ
വിലാസം
എൽ.എം.എസ്.എൽ.പി.എസ്. പളുകൽ
,
Parassala പി.ഒ.
,
695502
സ്ഥാപിതം01 - 06 - 1825
വിവരങ്ങൾ
ഇമെയിൽlmslpspalukal001@gmail.com
കോഡുകൾ
സ്കൂൾ കോഡ്44530 (സമേതം)
യുഡൈസ് കോഡ്32140900305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ലത കെ
പി.ടി.എ. പ്രസിഡണ്ട്റിനി
അവസാനം തിരുത്തിയത്
12-03-2024LMS LPS PALUKAL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1011 ൽ സ്ഥാപിതമായി.

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ് പളുകൾ ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ ക്രിസ്ത്യൻ മിഷനറിയായ ചാൾസ് മീഡ് പളുകൾ പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ 3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു . കൂടുതലറിയാൻ

ഭൗതിക സൗകര്യങ്ങൾ

ഷീറ്റിട്ട രണ്ട്‌ കെട്ടിടങ്ങളാണ് ഉള്ളത് . സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .ലൈബ്രറി ഉണ്ട് . ക്ലാസ്സ് ലൈബ്രറി ഉണ്ട് . പാചകപ്പുര ഉണ്ട് . കളിസ്ഥലം ഉണ്ട്.എൽ എം എസ് എൽ പി എസ്‌ പളുകൾ സ്‌കൂൾ  ഇന്ന് നാടിന്റെയ് അഭിമാനമായി നിലകൊള്ളുന്നു. ശിശു സൂഹൃദ്ദ ക്ലാസ് മുറികൾ,  കമ്പ്യൂട്ടർ ലാബുകൾ,  ക്ലാസ് ലൈബ്രറികൾ എന്നിവ  ഉണ്ട് . സ്കൂൾ തലത്തിൽ  ലാപ്‌ടോപ്‌ ,പ്രോജെക്ടർ ,സ്മാർട്ട് ക്ലാസ് റൂം  എന്നീ സൗകര്യങ്ങൾ  പ്രയോജന പ്പെടുത്തുന്നു .കുടിവെള്ള സൗകര്യവും ഉണ്ട് .കെട്ടിടങ്ങൾ  വൈദുതി കരിച്ചവയും മാർബിൾ ഇട്ട തറ ആണ് .ഫാൻ ലൈറ്റ് സൗകര്യങ്ങൾ ഉണ്ട് .


  • ലൈബ്രറി - സ്കൂൾ ലൈബ്രറിയിൽ അഞ്ഞൂറോളം പുസ്തകങ്ങൾ ഇഷ്യൂ രജിസ്റ്റർ ഉണ്ട്.എല്ലാ വെള്ളിയാഴ്ച്ചയും പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്യുകയും,അടുത്ത വെള്ളിയാഴ്ച്ച തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പ് തയാറാക്കുകയും ചെയ്യുന്ന ഒരു കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു : സ്കൂൾ തലത്തിൽ 1500 ഓളം പുസ്തകശേഖരണം ഉണ്ട് .ക്ലാസ്സ് തല വായനമൂല ഒരുക്കിയിട്ടുണ്ട്‌ .
  • കമ്പ്യൂട്ടർ ലാബ് - കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിന് സർക്കാർ സഹായത്തോടെയുള്ള ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ   മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്

പഠ്യേതര പ്രവർത്തങ്ങൾ

പഠന പ്രവർത്തനത്തിനൊപ്പം തന്നെ പടേതര പ്രവർത്തങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .ദിനാചരണങ്ങളും  അതിനോടനുബന്ധിച് പ്രതേക പരിപാടികളും നടത്തിവരുകയാണ് .ഇതുകൂടാതെ പഠന യാത്രകളും ,ക്രിസ്മസ് ,ഓണം വാർഷിക ആഘോഷങ്ങളും എല്ലാ വാർഷവും  നടത്തിവരുന്നു .വായനദിനം ,പരിസ്ഥിതിദിനം , ശിശുദിനം ,കേരളപ്പിറവി  ചാന്ദ്ര ദിനം ,തുടങ്ങിയ  ദിനാചരണം  നടത്തുകയും  ക്വിസ്  പ്രസംഗമൽസരം ,ചിത്രരചനാ ,കവിതമത്സര0  നടത്തുന്നു .ദിനാചരണ ത്തിൻറെ പ്രാധാന്യം ത്തെ കുറിച്ച്  കുട്ടികൾക്ക്  വിശദമാക്കി കൊടുക്കുകയും .സമ്മാനങ്ങൾ നൽകുകയും  ചെയുന്നു ക്ലാസ് തല  സ്കൂൾ തല പഠനോത്സവങ്ങളും  നടത്തിവരുന്നു .

മാനേജ്‌മെന്റ്

എൽ എം  എസ്‌  മാനേജുമെന്റ്

അദ്ധ്യാപകർ
ക്രമനമ്പർ  പേര് തസ്‌തിക
1 ശ്രീമതി ലത  കെ എച് എം
2 സ്‌റ്റെല്ല എൽ പി എസ്  എ
3 സുബി  ആർ എൽ പി എസ്  എ
4 മിനി  എസ്‌ കെ എൽ പി എസ്  എ
5 ജീവ ആർ  എൽ പി എസ്  എ
6 ജാസ്മിൻ  ദയ എൽ പി എസ്  എ
7 സെൽവകുമാരി എൽ പി എസ്  എ
8 മഞ്ജു എൽ പി എസ്  എ

ഡെയിലി വേജസ്

9 അഖിലാ  പി  ഉത്തമൻ എൽ പി എസ്  എ

ഡെയിലി വേജസ്

10

മുൻ സാരഥികൾ

ക്രമനമ്പർ പേര്  കാലഘട്ടം
1 ശ്രീമതി ലത  കെ 2023 മുതൽ
2 ശ്രീമതി സ്റ്റാറി പുഷ്പ്പം 2018 -2019 ,2022 -2023
3 ശ്രീമതി ലൈല 2019 - 2022
4 ശ്രീമതി  ഹെപ്‌സിബ
5 ശ്രീമതി ലിസി
6 ശ്രീമതി  വസന്ത
7 ശ്രീമതി  പ്രമീള
8   ശ്രീമതി  ഹെപ്‌സിബ
9 ശ്രീമതി കനകം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്  പ്രവർത്തന മേഖല
1 ശ്രീ ജയകുമാർ പ്രൊഫസർ
2 റവ  എം സത്യ സന്തോഷ് കുമാർ പാസ്‌റ്റർ
3 ശ്രീ സുബി അധ്യാപകൻ
4 ജസ്റ്റിൻ രാജ് പോലീസ്
5 ഷൈനി ഡോക്ടർ
6 ജസ്റ്റിൻ ജയ  രാജ്  പാസ്‌റ്റർ
7 രാജേഷ് വിമുക്തഭടൻ
8 സ്റ്റീഫൻ വിമുക്തഭടൻ

അംഗീകാരങ്ങൾ

കലാ, കായിക,ശാസ്‌ത്ര രംഗങ്ങളിലും എൽ  എസ് എസ്  സ്കോളർഷിപ് ,ഐ റ്റി  ജി കെ സ്കോളർഷിപ് ,പ്രതിഭാ നിർണായ പരീക്ഷ ,വിജ്ഞാനയോത്സവം ,എന്നീ  വിഭാഗങ്ങളിൽ  മികവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു .

വഴികാട്ടി

   • തിരുവനന്തപുരം  കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്നും ഏകദേശം 33 കി .മീ  അകലെയുള്ള പാറശ്ശാല ബസ്‌സ്റ്റോപ്പിൽ എത്തുക .
   • അവിടെ നിന്നും പാറശ്ശാല -കാരക്കോണം -വെള്ളറട റൂട്ടിൽ പാറശ്ശാലയിൽ നിന്നും ഏകദേശം 3കി മീ അകലെയുള്ള പളുകൽ സി .എസ്‌ .ഐ ബസ്‌സ്റ്റോപ്പിൽ എത്തുക .
   • അതിനടുത്താണ് എൽ .എം .എസ് .എൽ .പി .എസ് .പളുകൽ 

{{#multimaps: 8.4477,77.1702 |zoom=18}}