എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/നാടോടി വിജ്ഞാനകോശം

തികച്ചും മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് പളുകൽ എന്ന ഈ ഗ്രാമത്തിന്റെ മുഖമുദ്ര.കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഒന്നായതിനാൽ തമിഴും മലയാളവും ഇടകലർന്ന സംസാരരീതിയും ഇവിടെയുണ്ട്