LMS LPS PALUKAL VAZHIKATTI
തിരുവനന്തപുരം കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്നും ഏകദേശം 33 കി .മീ അകലെയുള്ള പാറശ്ശാല ബസ്‌സ്റ്റോപ്പിൽ എത്തുക .
• അവിടെ നിന്നും പാറശ്ശാല -കാരക്കോണം -വെള്ളറട റൂട്ടിൽ പാറശ്ശാലയിൽ നിന്നും ഏകദേശം 3കി മീ അകലെയുള്ള palukal സി .എസ് .ഐ ബസ്‌സ്റ്റോപ്പിൽ എത്തുക . • അതിനടുത്താണ് എൽ .എം .എസ് .എൽ .പി .എസ് പളുകൽ