ജി.എച്ച്.എസ്. കാലിക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ പള്ളിവയലിൽ സ്ഥിതിചെയ്യുന്ന ഹൈസ്ക്കൂളാണ് ജി.എച്ച്.എസ്. കാലിക്കടവ്.
ജി.എച്ച്.എസ്. കാലിക്കടവ് | |
---|---|
വിലാസം | |
കാലിക്കടവ് കാലിക്കടവ് , പള്ളിവയൽ പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1955 |
വിവരങ്ങൾ | |
ഫോൺ | 04602 227877 |
ഇമെയിൽ | ghskalikkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13784 (സമേതം) |
എച്ച് എസ് എസ് കോഡ് | 13784 |
യുഡൈസ് കോഡ് | 32021001602 |
വിക്കിഡാറ്റ | Q64456549 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുമാത്തൂർ,,പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 287 |
പെൺകുട്ടികൾ | 304 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജികുമാർ . കെ.കാവിൽ |
പി.ടി.എ. പ്രസിഡണ്ട് | പുരുഷോത്തമൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ ടി വി |
അവസാനം തിരുത്തിയത് | |
16-02-2024 | SHABANA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ പള്ളിവയൽ വില്ലേജിലെ കാലിക്കടവ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- സയൻസ‌് ലാബ്
- ഇംഗ്ലീഷ് തീയറ്റർ
- ഹൈടെക്ക് ക്ലാസ് റൂം
- ഗ്രീൻ ഹൗസ്
- ഓഡിറ്റോറിയം
- സ്റ്റേജ് സൗകര്യം
- പൂന്തോട്ടം
- 20 ക്ലാസ് റൂമുകൾ
- IT ലാബ്
- ഭക്ഷണപ്പുര
- മൂത്രപ്പുര
- വാഷ്ബേസ് സൗകര്യം
- കളിസ്ഥലം
- ജലസൗകര്യം
- മണ്ണൊലിപ്പ് തടയാനുള്ള സൗകര്യം
- ബയോഗ്യാസ്
- പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- MARYKUTTY KM 18/02/2014 - 02/06/2014
- ABDULLA P 04/06/2014 - 03/06/2016
- PURUSHOTHAMAN KP 10/06/2016 - 03/08/2016
- SHAMSUDHEEN A 05/08/2016 - 04/06/2018
- SUJITHA AC 05/06/2018 - 17/07/2019
- SASEENDRAN THAYYIL 18/07/2019 - 01/06/2020
- PREMARAJAN CV 02/06/2020 - 02/07/2021
- SAJIKUMAR K KAVIL 02/07/22021 -
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.ഷിബു.പി
- പ്രേമരാജൻ.ഇ.വി
==വഴികാട്ടി==
തളിപ്പറമ്പ ടൗണിൽ നിന്നും കാലിക്കടവ് ബസ്സിൽ കയറി 40 മിനിറ്റിനുള്ളിൽ കാലിക്കടവ് സ്കൂളിൽ എത്താം {{#multimaps:12.0949,75.423464|zoom=18}}