ജി.എച്ച്.എസ്. കാലിക്കടവ്/എന്റെ ഗ്രാമം
കാലിക്കടവ്
ഭൂമിശാസ്ത്രം
കുണ്ണൂർ ജില്ലയിലെ കൂറൂമാത്തൂർ പഞ്ചായത്തിലാണ് കാലിക്കടവ് ഗ്രാമം.നാടുകാണി പാറയും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്നു.
പൊതുസ്ഥാപനങ്ങൾ
പി. എച്ച്. സി, അങ്കണവാടി, ഗവ. ഹോമിയോ ഡിസ്പെൻസറി
ആരാധനാലയങ്ങൾ
ബാലേശുഗിരി പള്ളി, പയറ്റിയാൽ ക്ഷേത്രം, ജുമാമസ്ജിദ്