ഡി.ബി.എച്ച്.എസ്. കാരേറ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഡി.ബി.എച്ച്.എസ്. കാരേറ്റ് | |
|---|---|
| വിലാസം | |
പുളിമാത്ത് പുളിമാത്ത് പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 0470 2836138 |
| ഇമെയിൽ | dbhsvpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42056 (സമേതം) |
| യുഡൈസ് കോഡ് | 32140500504 |
| വിക്കിഡാറ്റ | Q64036917 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുളിമാത്ത്,, |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 175 |
| പെൺകുട്ടികൾ | 151 |
| ആകെ വിദ്യാർത്ഥികൾ | 326 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | R S KAVITHA |
| പി.ടി.എ. പ്രസിഡണ്ട് | Vijayakumar |
| അവസാനം തിരുത്തിയത് | |
| 04-02-2024 | Rachana teacher |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം 1950 ഇൽ വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് കുടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഡി.ബി.എച്ച്.എസ്. കാരേറ്റ് / സയൻസ് ലാബ് ഡി.ബി.എച്ച്.എസ്. കാരേറ്റ് /മൾട്ടിമീഡിയ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു
- ക്യാപ്ട് അക്കാദമിയുടെ സൗജന്യ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ,ഇക്കോ ക്ലബ് ,ഗണിത ക്ലബ് ,ഹിന്ദി ക്ലബ്, ലഹരിവിരുദ്ധക്ലബുകളുടെ പ്രവർത്തനമുണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
ഗണിതം രസകരമാക്കുന്നതിനും താല്പര്യം ഉണ്ടാക്കുന്നതിനുമുള്ള കുസൃതി ചോദ്യങ്ങളും പസ്സിലുകളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകി. ഗണിത ക്രിയകൾ ചെയ്യുമ്പോൾ കുട്ടികൾക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന ഭാഗങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ ചെയ്തു വരുന്നു
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്‌തി ഗാനാലാപനം സ്വാതന്ത്ര്യ ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നൽകി . ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു യുദ്ധ വിരുദ്ധ പോസ്റ്റർ സഡാക്കോ കോക്ക് നിർമാണം , പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി . ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂൾ ഇരിക്കുന്ന പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം തയാറാക്കി ജില്ലയിലേക്ക് അയച്ചു കൊടുത്തു . സെപ്തംബര് 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ടു ഓസോൺ സംരക്ഷണ പോസ്റ്റർ, പതിപ്പ് എന്നിവ തയാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു . ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ഗുരുദേവൻ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ യുടെ ഭാഗമായി നടത്തിയ പ്രചാരണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം, ഉപന്യാസ രചന ,ഗുരുദേവ സൂക്തങ്ങളുടെ ആലാപനം ആലാപനം ,ക്വിസ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു ജനുവരി 26 റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നൽകി
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ HM , പി ടി എ അംഗങ്ങൾ , ഗാന്ധി ദർശൻ ഭാരവാഹികൾ , മറ്റു അധ്യാപകർ, അനധ്യാപകർ എന്നിവർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . ബി ർ സി ഇത് നിന്ന് വിതരണം ചെയ്ത വൃക്ഷ തൈയ് സ്കൂൾ വളപ്പിൽ നടുകയും ചെയ്തു . ക്‌ളാസ് തല പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു .ബി ർ സി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു
- ഫോറസ്ടീ ക്ലബ്ബ്
- ലഹരിവിരുദ്ധ ക്ലബ്ബ്
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹ്യപാഠം എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്
- consumer club
- നേർക്കാഴ്ച
- ഹായ് സ്കുൾ കുട്ടിക്കൂട്ടം
മികവുകൾ
- കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു
- 2019-2020 അധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിന് FIRST A ഗ്രേഡ് ലഭിക്കുകയുണ്ടായി പ്രളയവും ഉരുൾപൊട്ടലുമായിരുന്നു തീം .നന്ദന എം എ (10c)നിതിൽ കൃഷ്ണ (9A) എന്നീ വിദ്യാർഥികളാണ് ഈ മോഡൽ തയ്യാറാക്കിയത്
- 2018 -2019 അധ്യയന വർഷം ലൈറ്റ്‌ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്( 9 സി )നു ലഭിച്ചു.
- 2019 -20 ഇൽ നടന്ന എൻ എം എം എസ് പരീക്ഷയിൽ അഷ്ട്ടമി എ എസ് സ്കോളർഷിപ്പ് നേടി.
- 2020 -21 വർഷത്തിൽ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നീ കുട്ടികൾ എൻ എം എം എസ് സ്കോളർഷിപ്പ് നേടി.
- 2021 -22 വർഷത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ അവാർഡിന് ഒൻപതാം ക്‌ളാസ്സിലെ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നി കുട്ടികൾ അർഹരായി.
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ. നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്
മുൻ സാരഥികൾ
| 'എൻ.സഹദേവൻ |
|---|
| എം.രവിവർമമതമ്പാൻ |
| ററി.ജി നാരായണൻനായർ |
| പി.ജി.പുരുഷോത്തമപണിക്കർ |
| കെ ചന്ദ്രശേഖരൻ നായർ |
| എം പി രാഘവൻ നായർ |
| കെ ജി ബാലകൃഷ്ണ പിളള |
| വി കെ കേശവൻ നായർ |
| കെ വി ദേവദാസ് |
| ജി കൃഷ്ണമ്മ |
| ജി ഗോമതി |
| ബി ഗൗരിക്കുട്ടി അമ്മ |
| വി ശാന്താ ദേവി |
| സുഗന്ധി ഡി |
| പി പദ്മകുമാരി |
| എൻ നാരായണ ഐയ്യർ |
| ബി രാധാമണി |
| എൽ ജയകുമാരി |
| മാലതി ഭായ് |
| കൃഷ്ണകുമാരി |
| എസ് കെ അംബിക |
| ആർ ഗീത |
| ഇന്ദുലേഖ |
| കെ ആർ വിനോദ്‌കുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോ കെ വി ബൈജു ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ 2. അനിൽ കാരറ്റ് , സിനിമ നാടക സംവിധായകൻ ,ലിംകാ ബുക്ക് ഓഫ് അവാർഡ്‌സ് ജേതാവ് 3. വിജയൻ ,ലെക് ചറർ ,ഗവണ്മെന്റ് കോളേജ് , നെടുമങ്ങാട് 4. സിജി , ലെക് ചറർ, എൻ എസ് എസ് കോളേജ് , നിലമേൽ 5. അംബി ദാസ് , കവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തുനിന്നും 35 km കോട്ടാരക്കര റൂട്ടിൽ യാത്ര ചെയ്താൽ കാരേറ്റ് ജംഗ്ഷൻ.ഇവിടെ നിന്നും ആറ്റിങ്ങൽ റൂട്ടിൽ 400 മീറ്റർ എത്തുമ്പോൾ വലതു വശത്ത് സ്കൂള്ൻറെ ബോഡുണ്ട്.
{{#multimaps: 8.735138,76.895192 | zoom=18}}