പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല | |
---|---|
പ്രമാണം:/home/kite/Desktop/PCN GHSS - MOOKKUTHALA -emblem.jpg | |
വിലാസം | |
മൂക്കുതല പി സി എ ൻ ജി എച്ച് എസ് മൂക്കുതല , മൂക്കുതല പി.ഒ. , 679574 , മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 0494 2651100 |
ഇമെയിൽ | pcnghss@gmail.com |
വെബ്‍സൈറ്റ് | www.pcnghss.org |
കോഡുകൾ | |
സ്കൂൾ കോഡ് | 19043 (സമേതം) |
എച്ച് എസ് എസ് കോഡ് | 11035 |
യുഡൈസ് കോഡ് | 32050700412 |
വിക്കിഡാറ്റ | Q77927459 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നന്നംമുക്ക്, |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1337 |
പെൺകുട്ടികൾ | 1345 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 292 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മണികണ്ഠൻ സി വി |
പ്രധാന അദ്ധ്യാപിക | രാധ എം |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മണൻ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ എം എസ് |
അവസാനം തിരുത്തിയത് | |
23-12-2023 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ (തിരൂർ വിദ്യാഭ്യാസജില്ല) സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പി.സി.എൻ.ജി.എച്ച്.എസ് മൂക്കുതല എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ മൂക്കുതല. ചരിത്രകാരനും സഞ്ചാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ചിത്രൻ നമ്പൂതിരിപ്പാടാണ് 1947ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1957ൽ കേവലം ഒരുരൂപ പ്രതിഫലം വാങ്ങി അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.
ചരിത്രം
കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ‘ഐതിഹ്യമാല’യിലെ പരാമർശമനുസരിച്ച്, ‘മുക്കുതല’ എന്ന പേര് ‘മുക്തിസ്ഥലം’ അല്ലെങ്കിൽ മുക്കവലയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. മലപ്പുറം ജില്ലയുടെ തെക്കേ അതിർത്തിയിൽ നന്നംമുക്ക് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പണ്ട് ഈ ഗ്രാമം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായിരുന്നു. ഉപരിപഠനത്തിനായി മദ്രാസിലായിരുന്നു. ശ്രീ ചിത്രൻ നമ്പൂതിരിപ്പാട് തന്റെ ഗ്രാമത്തിന്റെ ദുർബലമായ വിദ്യാഭ്യാസ പശ്ചാത്തലം കണ്ടെത്തി, തന്റെ ആളുകൾക്കായി ഒരു പുതിയ സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. 5 ഏക്കർ ഭൂമിയുള്ള ഒരു സ്കൂൾ അദ്ദേഹം പണിതു, അതിന് 'മൂക്കുതല സ്കൂൾ ' എന്ന് നാമകരണം ചെയ്തു. 07-06-1946-ൽ അദ്ദേഹം സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ഉദ്ഘാടനം ശ്രീ എ വി കുട്ടി കൃഷ്ണമേനോൻ നിർവഹിച്ചു. ശ്രീ.കെ.സി.കുഞ്ഞേട്ടൻ ആയിരുന്നു സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. 166 വിദ്യാർത്ഥികളും 14 അധ്യാപക-അനധ്യാപക ജീവനക്കാരും ഉണ്ടായിരുന്നു. കൂടുതൽ വായിക്കുക..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഫിലിംക്ലബ്ബ്
- ഊർജ്ജ ക്ലബ്ഹ്
മാനേജ്മെന്റ്
ശക്തമായ ഒരു PTA ഈ ഗവ. ഹയർസെക്കണ്ടറി സ്കൂളിനുണ്ട്
മുൻ സാരഥികൾ
മുൻ PTA പ്രസിഡണ്ട് ശ്രീ മോഹനൻ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സിസ്തുല മായ പങ്കുവഹിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത സാഹിത്യകാരൻ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ
ചെന്നൈ IIT നാനോ ടെക്നോളജി വിഭാഗം തലവനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ശ്രീ പ്രദീപ് തലാപ്പിൽ.
വഴികാട്ടി
ചങ്ങരംകുളത്തുനിന്ന് നരണിപ്പുഴ-പുത്തൻപള്ളി വഴിയിൽ ഏകദേശം 3 കിലോമീറ്റർ പോയാൽ സ്കൂളിലെത്താം.
ചങ്ങരംകുളത്തുനിന്ന്ബ സ്സ്, ഓട്ടോറിക്ഷ എന്നിവ ലഭിക്കും.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.734004,76.015080| width=800px | zoom=16 }}
Changaramkulam-Mookkuthala road (3 km)
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- അപൂർണ്ണ ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19043
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ