ഗവ. എച്ച്.എസ്. പനയപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്. പനയപ്പിള്ളി | |
---|---|
വിലാസം | |
പനയപ്പിള്ളി കൊച്ചി തോപ്പുംപടി പി.ഒ. , 682005 , എറണാകുളം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0484 2225133 |
ഇമെയിൽ | ghspanayappilly1961@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26091 (സമേതം) |
യുഡൈസ് കോഡ് | 32080801905 |
വിക്കിഡാറ്റ | Q99486006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 212 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സത്താർ കെ ഇ |
പി.ടി.എ. പ്രസിഡണ്ട് | നസീറ നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ദിൽനാസ് എം എ |
അവസാനം തിരുത്തിയത് | |
08-12-2023 | 26091 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പനയപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : എച്ച് . എസ് പനയപ്പിള്ളി. ഇത് കൊച്ചി കോർപറേഷനിലെ എട്ടാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു .
ആമുഖം
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
നിലവിൽ പള്ളുരുത്തി തുടങ്ങി പനയപ്പിള്ളി ചുള്ളിക്കൽ എന്നിങ്ങനെ മട്ടാഞ്ചേരി ഫോർട്ട് കൊച്ചി വരെ നീണ്ടു കിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് ആശ്രയമാകുകയാണ് ഈ സ്കൂൾ.
ചരിത്രം
1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്.
ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ് എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠനത്തെ സഹായിക്കാനുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കൊച്ചി കോർപ്പറേഷന്റെ കീഴിലാണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നത്.
മികച്ച ഒരു പി ടി എ യും എസ് എം സി യും സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
മുൻ പ്രധാന അദ്ധ്യാപകർ
- ശ്രീമതി. ഖദീജാബി (1997-2002)
- ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007)
- ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
- ശ്രീ. വിജയകൂമാര വാര്യർ (2009-2010)
- ശ്രീമതി. സുഭദ്രവല്ലി (2010-2011)
- ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
- ശ്രീമതി. ഗീത.പി.പി (2013-2014)
- ശ്രീമതി. അനില.ബി.ആർ (2014-2016)
- ശ്രീമതി. ഏലിയാമ്മ.പി.ജെ (2016 - 2017 Dec15)
- ശ്രീമതി. ജാസ്മിൻ ലിജിയ ടി എൽ (2018 - Jan 1-2022 Mar31)
- ശ്രീ മനോജ് . കെ (2022 April 22 - 2022 June 8)
- ശ്രീമതി ഓമന കെ ജെ (2022 June 9 - 2022 Oct 21)
- ശ്രീ സുരേഷ് ബാബു കെ (2023 Feb 10 - 2023 June 2)
- ശ്രീ അബ്ദുൽ സത്താർ കെ ഇ (2023 June 3 -
നിലവിലുള്ള അദ്ധ്യാപകർ -അനദ്ധ്യാപകർ
- ശ്രീ അബ്ദുൾ സത്താർ ഇ. എ (പ്രധാന അദ്ധ്യാപകൻ )
- ശ്രീമതി. അനിത.ഇ.എ (സീനിയർ അദ്ധ്യാപിക, എസ്.ഐ.ടി.സി)
- ശ്രീമതി. സ്മിത വർഗ്ഗീസ്സ് (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
- ശ്രീമതി.സോണി ടി എം (ക്ളാസ്സ് ടീച്ചർ-8, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, )
- ശ്രീമതി മഞ്ജു ലോറൻസ് (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ ഹിന്ദി )
- ശ്രീമതി. സിനി.കെ.റ്റി (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ.)
- ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
- ശ്രീ. ഗോപീകൃഷ്ണൻ എം (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ, പി. എസ്.ഐ.ടി.സി , സ്റ്റാഫ് സെക്രട്ടറി)
- ശ്രീമതി. മറീന ഫിഗറസ് (ക്ളാസ്സ് ടീച്ചർ-4, എൽ.പി. എസ്സ്.എ)
- ശ്രീമതി. ഹെലൻ കെ ഇ (ക്ളാസ്സ് ടീച്ചർ-3, എൽ.പി. എസ്സ്.എ)
- ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ-2,എൽ.പി. എസ്സ്.എ.)
- ശ്രീമതി. ലേഖ ഐസക് (ക്ളാസ്സ് ടീച്ചർ-1, എൽ.പി. എസ്സ്.എ)
- ശ്രീ അഷ്‌റഫ് അലി എ ( എൽ.പി. അറബിക് )
കെ.ജി വിഭാഗം
- ശ്രീമതി.മോനി ബെൻസ,
- ശ്രീമതി.ഷാജിമോൾ.എം.ജെ
ഓഫീസ്സ്
- ശ്രീ അഭിലാഷ് ടി. ജെ. (ക്ളർക്ക്)
- ശ്രീമതി.സംഗീത .സി.എച്ച് (ഓഫീസ്സ് അസിസ്റ്റൻറ്)
- ശ്രീമതി.സ്വാതി മുരളി (ഓഫീസ്സ് അസിസ്റ്റൻറ്)
- ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)
പാചകം
- ശ്രീമതി. ബിന്ദു പ്രേമൻ,
- ശ്രീമതി.ഷീബ വിമൽ
യാത്രാസൗകര്യം
- മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ പനയപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്നു.
- എറണാകുളം ആലപ്പുഴ ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി ബസ് സ്റ്റോപ്പിൽ ഇറങ്ങി മട്ടാഞ്ചേരി , ഫോർട്ട് കൊച്ചി ബസ്സുകളിൽ കയറി ചുള്ളിക്കൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി ആദ്യം ഇടത്തോട്ടു തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു തിരിഞ്ഞ് അല്പം കൂടി മുന്നോട്ട് നീങ്ങിയാൽ സ്ക്കൂളിൽ എത്തിച്ചേരാം
- ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി വഴി പോകുന്ന ബസ്സിൽ കേറി ചുള്ളിക്കൽ സ്റ്റോപ്പിൽ ഇറങ്ങുക
വഴികാട്ടി
{{#multimaps:9.94746,76.25459|zoom=18}} 9.94746,76.25459 ഗവ. എച്ച്.എസ്. പനയപ്പിള്ളി
മേൽവിലാസം
ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി 682005
അവലംബം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26091
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ