ജി.എച്ച്.എസ്.എസ്. മാലൂര്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. മാലൂര് | |
---|---|
![]() | |
വിലാസം | |
മാലൂർ GHSS MALUR, THOLAMBRA PO, PIN 670 673, MALUR , THOLAMBRA പി.ഒ. , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0490 2994010 |
ഇമെയിൽ | ghssmalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14051 (സമേതം) |
എച്ച് എസ് എസ് കോഡ് | 13107 |
യുഡൈസ് കോഡ് | 32020801101 |
വിക്കിഡാറ്റ | Q64456432 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാലൂർപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 228 |
ആകെ വിദ്യാർത്ഥികൾ | 452 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 283 |
പെൺകുട്ടികൾ | 227 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദിലീപൻ(പ്രിൻസിപ്പൽ ഇൻ ചാർജ്) |
പ്രധാന അദ്ധ്യാപിക | സുലോചന എൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രേമരാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൈനബ |
അവസാനം തിരുത്തിയത് | |
29-11-2023 | 14051 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
This School is situated at Malur It is Estabilished in 1982
ചരിത്രം : മാലൂർ ഗ്രാമപഞ്ചായത്തിൽ തോലമ്പ്ര വില്ലേജിൽ ആറാം വാർഡിൽ പുരളിമലയുടെ താഴ്‌വാരത്ത് സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുന്ന ജി എച് എസ് എസ് മാലൂർ 1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ
2022-23 വർഷത്തെ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി വി ഗീത നിർവ്വഹിച്ചു.
![](/images/thumb/0/07/14051_pravesanolsavam.jpeg/300px-14051_pravesanolsavam.jpeg)
ജൂൺ 5 പരിസ്ഥിതി ദിനം
മാലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും നിരൂപകനുമായ ഡോ: ശിവപ്രസാദ് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി.
![](/images/thumb/3/3f/14051-environment_day_2.jpg/300px-14051-environment_day_2.jpg)
വായനാവാരാഘോഷം
വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ശ്രീ. ടി കെ ഡി മുഴപ്പിലങ്ങാട് നിർവ്വഹിച്ചു
![](/images/thumb/b/ba/14051-vayana.png/300px-14051-vayana.png)
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു . ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം എന്നിവ നടത്തി .പോസ്ററർ രചനാ മത്സരവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
![](/images/thumb/e/e2/14051_june_26.jpg/300px-14051_june_26.jpg)
പാസ്സിംഗ് ഔട്ട് പരേഡ്
2020-22 വർഷത്തെ സ്ററുഡന്റ് പോലീസ് കേഡററുകളുടെ പാസിംഗ് ഔട്ട് പരേഡ് 2023 ജനുവരി 31 ന് നടന്നു .വർണ്ണശബളമായ ഈ ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹൈമാവതി സല്യൂട്ട് സ്വീകരിച്ചു .എ ഡി എൻ ഒ , എസ് പി സി കണ്ണൂർ റൂറൽ ശ്രീ പ്രസാദ് , മാലൂർ പോലീസ് എസ് എച്ച് ഒ ശ്രീ രാഘവൻ എൻ പി , മാലൂർ എസ് ഐ ശ്രീ .രാജേഷ് ,പി ടി എ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായിരുന്നു പരേഡ്. രക്ഷിതാക്കളുടെയും പി ടി എ യുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു . സംസ്ഥാനം ജില്ല സബ് ജില്ല വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുളള മൊമന്റോയും മെഡലുകളും സർട്ടിഫിക്കററുകളും വിതരണം ചെയ്തു.
![](/images/thumb/9/98/14051_spc_.jpeg/300px-14051_spc_.jpeg)
പഠനോത്സവം 2023
പഠനോത്സവം ജനകീയോത്സവമാക്കി മാറ്റാം എന്ന ലക്ഷ്യത്തോടെ മാലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു .ഒരു വർഷക്കാലം കുട്ടികൾ ആർജ്ജിച്ച അഭിരുചികൾ കഴിവുകൾ ആത്മാവിഷ്ക്കരിക്കുന്നതിനുള്ള വേദിയായി മാറി .മാർച്ച് 7 ചൊവ്വാഴ്ച ,ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ പഠനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്‍മിസ്ട്രസ് ശ്രീമതി സനിത സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അധ്യക്ഷത വഹിച്ചു .തങ്കമണി ടീച്ചർ ,റഷീദ് മാസ്ററർ ,സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു . കുട്ടികളുടെ കഥ .കവിത. സെമിനാർ .ശാസ്ത്ര പരീക്ഷണം .പ്രൊജക്ററ് അവതരണം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .
![](/images/thumb/1/18/14051_%E0%B4%AA%E0%B4%A0%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%821.jpg/300px-14051_%E0%B4%AA%E0%B4%A0%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%821.jpg)
![](/images/thumb/d/df/14051_%E0%B4%AA%E0%B4%A0%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg/127px-14051_%E0%B4%AA%E0%B4%A0%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg)
അംഗീകാരം 2022-23
എസ് പി സി സംസ്ഥാനതല ക്വിസ് മത്സരത്തിൽ മാലൂർ ഗവ.ഹയർ സെക്കന്ററി സ്‍കൂൾ ഒന്നാം സ്ഥാനം നേടി .മാലൂർ ജി എച്ച് എസ് എസിലെ ദേവിക ,ചാരുദത്ത് ,അനന്തകൃഷ്ണൻ എന്നിവരാണ് കണ്ണൂർ ജില്ലയ്ക്ക് വേണ്ടി പോരാടിയത് . ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി അവർകൾ ട്രോഫിയും ക്യാഷ് പ്രൈസും നൽകി .
![](/images/thumb/4/47/14051-DISRICT_LEVEL_anandan.jpg/300px-14051-DISRICT_LEVEL_anandan.jpg)
![](/images/thumb/d/d0/14051-district_levei_DEVIKA.jpg/300px-14051-district_levei_DEVIKA.jpg)
![](/images/thumb/8/8b/14051-district_level_CHARUDATH.jpg/300px-14051-district_level_CHARUDATH.jpg)
ചിത്രശാല
![](/images/thumb/a/a1/14051-june_5.jpg/161px-14051-june_5.jpg)
![](/images/thumb/3/3f/14051_%E0%B4%AA%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%99%E0%B5%8D_%E0%B4%94%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D.jpg/194px-14051_%E0%B4%AA%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%99%E0%B5%8D_%E0%B4%94%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D.jpg)
![](/images/thumb/e/e2/14051_june_26.jpg/242px-14051_june_26.jpg)
.... എസ് പി സി
- .റെഡ് ക്രോസ്
- എൻ.സി.സി.
- .ഫീൽഡ്ട്രിപ്പ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.ലഹരി വിരുദ്ധ ക്ലബ്ബ്
- നേർക്കാഴ്ച
- 2021-22 അധ്യയന വർഷത്തിൽ എസ്എസ് എൽ സി യ്ക്ക് 100% വിജയംകരസ്ഥമാക്കി
- മൂന്ന് വിദ്യാർത്ഥികൾ എൻ എം എംഎസ് സ്കോളർഷിപ്പിന് അർഹരായി
- നാല് വിദ്യാർത്ഥികൾ ഇൻസ്പേയർ അവാർഡിന് അർഹരായി
മാനേജ്മെന്റ്
Goverment
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | വർഷം | പ്രഥാന അധ്യാപകന്റെ
പേര് |
കാലയളവ് |
---|---|---|---|
1 | കെ കെ ദാസൻ | ||
2 | ശ്രീ ലക്ഷമണൻ | ||
3 | ശ്രീ രവീന്ദ്രൻ | ||
4 | ശ്രീമതി രാജലക്ഷമി | ||
5 | ശ്രീ കേശവൻ നമ്പൂതിരി | ||
6 | ശ്രീമതി ഇന്ദിരാഭായി | ||
7 | ശ്രീ രാഘവൻ | ||
8 | ശ്രീ ചന്രശേഖരൻ | ||
9 | ശ്രീമതി സരസ്വതി | ||
10 | ശ്രീ വിജയൻ കേളമ്പത്ത് | ||
11 | ശ്രീമതി വനജ | ||
12 | ശ്രീ രഞ്ജിത്ത് | ||
1 3 | ശ്രീ നാരായണൻ | ||
14 | ശ്രീ അശോകൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ:ഷബ്ന, ഡോ:ശിവപ്രസാദ്, ഡോക്ടർ :മൈനുപ്രിയ
ഹായ് കുട്ടിക്കൂട്ടം
വഴികാട്ടി
. {{#multimaps:11.892468067030125, 75.64666266803846 | width=800px | zoom=17}}
![](/images/thumb/3/3c/Malur_pravesanolsavamxcf.png/300px-Malur_pravesanolsavamxcf.png)
==photo gallery==
![](/images/thumb/d/d8/11111.png/300px-11111.png)
![](/images/thumb/6/68/1405144.jpg/300px-1405144.jpg)
![](/images/thumb/4/4c/1405155.jpg/300px-1405155.jpg)
![](/images/thumb/e/e5/1405166.jpg/300px-1405166.jpg)
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{[#multimaps:11.892227, 75.646909|width=800px|zoom=16
![](/images/thumb/4/49/1405133.jpg/300px-1405133.jpg)
<googlemap version="0.9"lat= l11.892227, lon=75.646909zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14051
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ