ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മാലൂര്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സയൻസ് ക്ലബ്

കുട്ടികൾക്കിടയിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും ശാസ്ത്ര പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും വേണ്ടി ഉതകുന്ന വിധത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ചു. ശാസ്ത്ര സെമിനാറുകൾ, ശാസ്ത്ര ക്വിസ് മത്സരം, പോസ്റ്റർ മത്സരം, വിവിധ പ്രോജക്ടുകൾ, ശാസ്ത്രമേള എന്നിവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി.