മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 10 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38055 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ , 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ .

മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട
വിലാസം
പത്തനംതിട്ട

മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട
,
പത്തനംതിട്ട പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0468 2222395
ഇമെയിൽmthighschool@yahoo.com
കോഡുകൾ
സ്കൂൾ കോഡ്38055 (സമേതം)
എച്ച് എസ് എസ് കോഡ്3045
യുഡൈസ് കോഡ്32120401920
വിക്കിഡാറ്റQ87595964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ662
പെൺകുട്ടികൾ634
ആകെ വിദ്യാർത്ഥികൾ1296
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ . സാജൻ ജോർജ്ജ് തോമസ്
പ്രധാന അദ്ധ്യാപികശ്രീമതി. സുമ എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സാം ജോയിക്കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി സജി
അവസാനം തിരുത്തിയത്
10-04-202338055
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ , 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചരിത്രം താളിൽ ചേർക്കുന്നു കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട ' കൂടുതൽ വായിക്കുക‍‍


കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ

#വിദ്യാരംഗം കലാ സാഹിത്യ വേദി

#ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്

#എൻ സി സി

#ജൂനിയർ റെഡ്ക്രോസ്

ക്ലബുകൾ

#ലഹരിവിരുദ്ധ ക്ലബ്ബ്

#ഇംഗ്ലീഷ് ക്ലബ്ബ്

#സയൻസ് ക്ലബ്ബ്

#സോഷ്യൽ സയൻസ് ക്ലബ്ബ്

#എക്കോ ക്ലബ്ബ്

#ഹെൽത്ത് ക്ലബ്ബ്

#മാത്സ് ക്ലബ്ബ്

#കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്

#ലിറ്റിൽ കൈറ്റ്സ്

#ഐടി ക്ലബ്ബ്

# മലയാള മനോരമ നല്ല പാഠം യൂണിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

#പഠനയാത്രകൾ

#കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം

# മിൽമ പ്ലാൻറ് സന്ദർശനം

#മലനാട് ഡയറി ഫാം സന്ദർശനം

#ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം

#കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം

#കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം

# ഐഎസ്ആർഒ സന്ദർശനം

#ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ.

#നീർച്ചാൽ പദ്ധതി

#വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ.

# മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ

#സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.

#കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.

#10,12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും

#ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്

# കരാട്ടെ,തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ

#കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്

#കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും

#കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ

#15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി

#കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.

#റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം

#എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.

#സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.

#വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.

#ഫുഡ് ഫെസ്റ്റ്

മാനേജ്‍മെന്റ്

മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‍മെന്റ്

  • മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്
  • ആസ്ഥാനം : തിരുവല്ല
  • ഹൈസ്കൂളുകൾ : 15
  • ഹയർ സെക്കണ്ടറികൾ : 9
  • ലോവർ പ്രൈമറി സ്കൂളുകൾ :114
===ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ===
ഹെഡ്മിസ്ട്രസ്സ്:ശ്രീമതി സുമ എബ്രഹാം  
സീനിയർ അസിസ്റ്റന്റ് :ശ്രീമതി സലോമി എബ്രഹാം 
ക്രമ നമ്പർ പേര് !പദവി
1 സുമ ഏബ്രഹാം ഹെഡ്മിസ്ട്രസ്സ്
2 സുനു മാത്യു എച്ച്. എസ്.എ(മാത്‌സ്)
3 ഷീബ പാപ്പച്ചൻ എച്ച്. എസ്.എ(മാത്‌സ്)
4 സൂസമ്മ ഫിലിപ്പ് എച്ച്. എസ്.എ(മാത്‌സ്)
5 ലീലാബായി കെ.എ. എച്ച്. എസ്.എ(മാത്‌സ്)
6 ഗ്രേസ് സാമുവേൽ എച്ച്. എസ്.എ(മലയാളം)
7 റൂബി കെ ഏബ്രഹാം എച്ച്. എസ്.എ(മലയാളം)
8 ലീലാമ്മ പി.സി. എച്ച്. എസ്.എ(മലയാളം)
9 സൂസൻ മാത്യൂ എച്ച്. എസ്.എ(മലയാളം)
10 സലോമി ഏബ്രഹാം കെ എച്ച്. എസ്.എ(ഇംഗ്ലീഷ്)
11 സിനി ജോർജ്ജ് എച്ച്. എസ്.എ(ഇംഗ്ലീഷ്)
12 ബെക്കി സൂസൻ ഫിലിപ്പ് എച്ച്. എസ്.എ(ഇംഗ്ലീഷ്)
13 ബേബി സി. മിനി എച്ച്. എസ്.എ(ഹിന്ദി)
14 ജിഷമോൾ റ്റി എച്ച്. എസ്.എ(ഹിന്ദി)
15 മറിയാമ്മ ജോൺ എച്ച്. എസ്.എ(സോഷ്യൽ സയൻസ്)
16 വർഗ്ഗീസ് വി.വി എച്ച്. എസ്.എ(സോഷ്യൽ സയൻസ്)
17 സാലസ് ജോൺ എച്ച്. എസ്.എ(സോഷ്യൽ സയൻസ്)
18 സുജി പി എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)
19 ഫിലിപ്പ് തോമസ് എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)
20 സൂസൻ ജോർജ്ജ് എച്ച്. എസ്.എ(നാച്ചുറൽ സയൻസ്)
21 രേഷ്മ ഹെലൻ എച്ച്. എസ്.എ(നാച്ചുറൽ സയൻസ്)
22 ലിൻസി ജോൺ എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)
23 ജോർജ്ജ് ബിനുരാജ് ഫിസിക്കൽ എഡ്യുക്കേഷൻ
24 പോൾ മാത്യു ആർട്ട് എഡ്യുക്കേഷൻ
25 സൗമിനി അന്നമ്മ കുര്യൻ യു പി എസ് റ്റി
26 അജിനി എം ജോൺ യു പി എസ് റ്റി
27 മിനി മേരി മാത്യു യു പി എസ് റ്റി
28 മറിയാമ്മ സി ജോൺ എൽ. ജി. ഹിന്ദി
29 ദീപ ജോയി യു പി എസ് റ്റി
30 ഫേബ മറിയം ഏബ്രഹാം യു പി എസ് റ്റി
31 സുജി എലിസബത്ത് മാത്യു യു പി എസ് റ്റി
32 അനു എസ് ജോൺ യു പി എസ് റ്റി
33 അനു സൂസൻ ബാബു യു പി എസ് റ്റി
34 സോമി എം ആർ യു പി എസ് റ്റി
35 ജിറ്റി തോമസ് യു പി എസ് റ്റി
36 ധന്യ സൂസൻ കോശി യു പി എസ് റ്റി
37 രെഞ്ചു എൽസ മാമ്മൻ യു പി എസ് റ്റി
38 അനു തോമസ് യു പി എസ് റ്റി
39 ലിന്റ സൂസൻ തോമസ് യു പി എസ് റ്റി
40 ഗ്ലാഡ്വിൻ അനു വർഗ്ഗീസ് ക്ലർക്ക്
41 സജി തോമസ് ഓഫീസ് അറ്റൻഡന്റ്
42 ജോൺ തോമസ് ഓഫീസ് അറ്റൻഡന്റ്
43 ജോമോൾ എം ചെറിയാൻ എഫ് റ്റി എം

എം.റ്റി.എച്ച്.എസ്.എസ്. കുടുംബം

1983 സ്കൂൾ വാർഷിക ദിനത്തിന്റെ നോട്ടീസ്

, ===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ===

  • വര്ഷങ്ങളായി തുടരുന്ന മികച്ച SSLCവിജയം
  • സമ്പൂർണ ഹൈടെക് വിദ്യാലയം
  • ആധുനിക രീതിയിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ്
  • ഇന്നസെനറേറ്റർ സൗകര്യമുള്ള ടോയ്ലറ്റ്
  • കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ അടൽ ടിങ്കറിങ് ലാബ്
  • കുട്ടികളുടെ കൈയെഴുത്തു മാസിക കൈത്തിരി ===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=== {| class="wikitable" |+ !ക്രമ നമ്പർ !പേര് !വിഭാഗം |- |1 |ഷെയിക്ക്.പി.പരീത് |പബ്ലിക് ഇൻസ്ട്രക്ഷൻ മുൻ ഡയറക്ടർ,ജില്ലാ കളക്ടർ,ന്യൂ ഡയറക്ടർ & അഡീഷനൽ ഡയറക്ടർ ഫോർ കേരള ടൂറിസം |- |2 |ഡോ. പാർവ്വതി.ജി.നായർ |കലാതിലകം(1996- സ്കൂൾ യൂത്ത് ഫെസ്റ്റിവൽ) |- |3 |റോയി ഫിലിപ്പ് |കോർഡിനേറ്റിംഗ് എഡിറ്റർ,പത്തനംതിട്ട |- |4 |അഖില അനിൽ |ഫെൻസിംഗ് ചാമ്പ്യൻ(വെങ്കല മെഡൽ-2016) |- |5 |ഡോ. ബാജു ജോർജ്ജ് |മാനേജിംഗ് ഡയറക്ടർ & സി .ഇ . ഒ, സ്മാർട്ട് സിറ്റി, ദുബായ് |- |6 |എം.കെ.ശിവൻകുട്ടി |മുൻ പരീക്ഷാ കൺട്രോളർ (പരീക്ഷാ ഭവൻ) |- |7 |രാജേഷ് കുമാർ |അസിസ്റ്റന്റ് കളക്ടർ (പാലക്കാട്) |- |8 |ലക്ഷ്മി രാധാകൃഷ്ണൻ |ഐ.ആർ.എസ് (അസിസ്റ്റന്റ് കമ്മീഷനർ കസ്റ്റംസ് & സെന്റ്രൽ എക്സൈസ്) |- |9 |ഡോ. സിജോ സി. ബാബു | |- |10 |ഡോ. സന്ദീപ് ബാനർജീ | |- |11 |മാത്യു എ ജോൺ |ഡി.ഐ.ജി, സെൻട്രൽ റിസർവ് പോലീസ്, റായ്പൂർ |} സ്കൂൾ പത്രം പ്രമാണം:4567 106.pdf സ്കൂൾ ഗാനം അറിവിന്നക്ഷയ ദീപ്തിയൊരുക്കി തണലായ് സൗരഭമായ് പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ ഉജ്ജ്വലമാകട്ടെ മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ ചരണങ്ങൾ 1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ നാന്ദികുറിച്ചൊരു ധാമമിതാ മാത്യൂസ് മാർ അത്താനാസ്യോസ് ആശിഷമേകിയ ഗേഹമിതാ (ഉജ്ജ്വലമാകട്ടെ ) 2. ശാസ്ത്രവും കലയും കായികവിദ്യയും കൈകോർത്തണയും വേദിയിതാ സ്നേഹവും സമത്വവും സാഹോദര്യവും പുലരും പുണ്യമാം സ്ഥാനമിതാ (ഉജ്ജ്വലമാകട്ടെ ) 3. കർമ്മപഥത്തിലുത്സുകരായ് ഒരുമയായ് സേവനതൽപരരായ് കനിവായ് ഒളിവായ് നവരാഷ്ട്രത്തിൻ ശിൽപികളായ് നാം മുന്നേറാം (ഉജ്ജ്വലമാകട്ടെ ) സ്ക്കൂളിലെ  വിവിധ പ്രോഗ്രാമുകൾ
==അവലംബം== https://ml.wikipedia.org/wiki ==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ== കോഴഞ്ചേരി റോഡിൽ നിന്ന് 1. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് സ്റ്റേഡിയം ജംഗ്ഷനിലെത്തി, ഇടത്തേക്ക് തിരിഞ്ഞ്, 100 മീറ്ററിനുള്ളിൽ, ടി കെ റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ്, ഇടതുവശത്ത് ഡിസിസി ഓഫീസ് പത്തനംതിട്ടയും വലതുവശത്ത് ലക്ഷ്യവും കണ്ടെത്തുക. 2. ജില്ലാ P W D Rest Houseന് സമീപമാണ്

{{#multimaps:9.264681,76.7805531|zoom=10}} ==