മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ , 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ .
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട , പത്തനംതിട്ട പി.ഒ. , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0468 2222395 |
ഇമെയിൽ | mthighschool@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38055 (സമേതം) |
എച്ച് എസ് എസ് കോഡ് | 3045 |
യുഡൈസ് കോഡ് | 32120401920 |
വിക്കിഡാറ്റ | Q87595964 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 662 |
പെൺകുട്ടികൾ | 634 |
ആകെ വിദ്യാർത്ഥികൾ | 1296 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 297 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ . സാജൻ ജോർജ്ജ് തോമസ് |
പ്രധാന അദ്ധ്യാപിക | ശ്രീമതി. സുമ എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | സാം ജോയിക്കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി സജി |
അവസാനം തിരുത്തിയത് | |
10-04-2023 | 38055 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ , 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചരിത്രം താളിൽ ചേർക്കുന്നു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട ' കൂടുതൽ വായിക്കുക
കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ
#വിദ്യാരംഗം കലാ സാഹിത്യ വേദി
#ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്
#എൻ സി സി
#ജൂനിയർ റെഡ്ക്രോസ്
ക്ലബുകൾ
#ലഹരിവിരുദ്ധ ക്ലബ്ബ്
#ഇംഗ്ലീഷ് ക്ലബ്ബ്
#സയൻസ് ക്ലബ്ബ്
#സോഷ്യൽ സയൻസ് ക്ലബ്ബ്
#എക്കോ ക്ലബ്ബ്
#ഹെൽത്ത് ക്ലബ്ബ്
#മാത്സ് ക്ലബ്ബ്
#കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്
#ലിറ്റിൽ കൈറ്റ്സ്
#ഐടി ക്ലബ്ബ്
# മലയാള മനോരമ നല്ല പാഠം യൂണിറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
#പഠനയാത്രകൾ
#കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം
# മിൽമ പ്ലാൻറ് സന്ദർശനം
#മലനാട് ഡയറി ഫാം സന്ദർശനം
#ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം
#കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം
#കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം
# ഐഎസ്ആർഒ സന്ദർശനം
#ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ.
#നീർച്ചാൽ പദ്ധതി
#വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ.
# മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ
#സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.
#കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.
#10,12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും
#ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്
# കരാട്ടെ,തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ
#കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്
#കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും
#കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ
#15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി
#കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.
#റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം
#എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.
#സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.
#വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.
#ഫുഡ് ഫെസ്റ്റ്
മാനേജ്മെന്റ്
മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ്
- മാനേജർ : ശ്രീമതി ലാലമ്മ വർഗീസ്
- ആസ്ഥാനം : തിരുവല്ല
- ഹൈസ്കൂളുകൾ : 15
- ഹയർ സെക്കണ്ടറികൾ : 9
- ലോവർ പ്രൈമറി സ്കൂളുകൾ :114
===ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ===
ഹെഡ്മിസ്ട്രസ്സ്:ശ്രീമതി സുമ എബ്രഹാം സീനിയർ അസിസ്റ്റന്റ് :ശ്രീമതി സലോമി എബ്രഹാം
ക്രമ നമ്പർ | - |1 |സുമ ഏബ്രഹാം |ഹെഡ്മിസ്ട്രസ്സ് |- |2 |സുനു മാത്യു |എച്ച്. എസ്.എ(മാത്സ്) |- |3 |ഷീബ പാപ്പച്ചൻ |എച്ച്. എസ്.എ(മാത്സ്) |- |4 |സൂസമ്മ ഫിലിപ്പ് |എച്ച്. എസ്.എ(മാത്സ്) |- |5 |ലീലാബായി കെ.എ. |എച്ച്. എസ്.എ(മാത്സ്) |- |6 |ഗ്രേസ് സാമുവേൽ |എച്ച്. എസ്.എ(മലയാളം) |- |7 |റൂബി കെ ഏബ്രഹാം |എച്ച്. എസ്.എ(മലയാളം) |- |8 |ലീലാമ്മ പി.സി. |എച്ച്. എസ്.എ(മലയാളം) |- |9 |സൂസൻ മാത്യൂ |എച്ച്. എസ്.എ(മലയാളം) |- |10 |സലോമി ഏബ്രഹാം കെ |എച്ച്. എസ്.എ(ഇംഗ്ലീഷ്) |- |11 |സിനി ജോർജ്ജ് |എച്ച്. എസ്.എ(ഇംഗ്ലീഷ്) |- |12 |ബെക്കി സൂസൻ ഫിലിപ്പ് |എച്ച്. എസ്.എ(ഇംഗ്ലീഷ്) |- |13 |ബേബി സി. മിനി |എച്ച്. എസ്.എ(ഹിന്ദി) |- |14 |ജിഷമോൾ റ്റി |എച്ച്. എസ്.എ(ഹിന്ദി) |- |15 |മറിയാമ്മ ജോൺ |എച്ച്. എസ്.എ(സോഷ്യൽ സയൻസ്) |- |16 |വർഗ്ഗീസ് വി.വി |എച്ച്. എസ്.എ(സോഷ്യൽ സയൻസ്) |- |17 |സാലസ് ജോൺ |എച്ച്. എസ്.എ(സോഷ്യൽ സയൻസ്) |- |18 |സുജി പി |എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്) |- |19 |ഫിലിപ്പ് തോമസ് |എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്) |- |20 |സൂസൻ ജോർജ്ജ് |എച്ച്. എസ്.എ(നാച്ചുറൽ സയൻസ്) |- |21 |രേഷ്മ ഹെലൻ |എച്ച്. എസ്.എ(നാച്ചുറൽ സയൻസ്) |- |22 |ലിൻസി ജോൺ |എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്) |- |23 |ജോർജ്ജ് ബിനുരാജ് |ഫിസിക്കൽ എഡ്യുക്കേഷൻ |- |24 |പോൾ മാത്യു |ആർട്ട് എഡ്യുക്കേഷൻ |- |25 |സൗമിനി അന്നമ്മ കുര്യൻ |യു പി എസ് റ്റി |- |26 |അജിനി എം ജോൺ |യു പി എസ് റ്റി |- |27 |മിനി മേരി മാത്യു |യു പി എസ് റ്റി |- |28 |മറിയാമ്മ സി ജോൺ |എൽ. ജി. ഹിന്ദി |- |29 |ദീപ ജോയി |യു പി എസ് റ്റി |- |30 |ഫേബ മറിയം ഏബ്രഹാം |യു പി എസ് റ്റി |- |31 |സുജി എലിസബത്ത് മാത്യു |യു പി എസ് റ്റി |- |32 |അനു എസ് ജോൺ |യു പി എസ് റ്റി |- |33 |അനു സൂസൻ ബാബു |യു പി എസ് റ്റി |- |34 |സോമി എം ആർ |യു പി എസ് റ്റി |- |35 |ജിറ്റി തോമസ് |യു പി എസ് റ്റി |- |36 |ധന്യ സൂസൻ കോശി |യു പി എസ് റ്റി |- |37 |രെഞ്ചു എൽസ മാമ്മൻ |യു പി എസ് റ്റി |- |38 |അനു തോമസ് |യു പി എസ് റ്റി |- |39 |ലിന്റ സൂസൻ തോമസ് |യു പി എസ് റ്റി |- |40 |ഗ്ലാഡ്വിൻ അനു വർഗ്ഗീസ് |ക്ലർക്ക് |- |41 |സജി തോമസ് |ഓഫീസ് അറ്റൻഡന്റ് |- |42 |ജോൺ തോമസ് |ഓഫീസ് അറ്റൻഡന്റ് |- |43 |ജോമോൾ എം ചെറിയാൻ |എഫ് റ്റി എം |}
എം.റ്റി.എച്ച്.എസ്.എസ്. കുടുംബം
{{#multimaps:9.264681,76.7805531|zoom=10}} == |
---|