ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ | |
---|---|
വിലാസം | |
വേലൂർ. ഗവ.രാജസർ.രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ .വേലൂർ. , വേലൂർ. പി.ഒ. , 680601 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0488 5285118 |
ഇമെയിൽ | grsrvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24038 (സമേതം) |
എച്ച് എസ് എസ് കോഡ് | 08035 |
യുഡൈസ് കോഡ് | 32071704303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേലൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 603 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ അനിൽകുമാർ ഒ ജി |
പ്രധാന അദ്ധ്യാപകൻ | ശ്രീ. രത്നകുമാർ.എം.വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. രാജു.സി.എഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷജീന നാസർ |
അവസാനം തിരുത്തിയത് | |
05-02-2023 | MVRatnakumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ. Govt.R.S.R.V.H.S. സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
Govt.R.S.R.V.H.S.S,VELUR 1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ദുർഗാവിലാസം ഹൈസ്കൂൾ എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ എന്ന് പേര് മാറ്റി. 2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ എന്നാക്കി മാറ്റി. 1
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- വീഡിയോ മാഗസിൻ
- ടൂറിസം ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കരിയർ ഗൈഡൻസ് & കൗൺസിലിംഗ്
- നേർക്കാഴ്ച
മാനേജ്മെന്റ്
പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1925-42 | കെ.എ.വെങ്കിടേശ്വരയ്യർ |
1942 - 1957 | നാരായണ പിഷാരടി |
1957 - 61 | കെ.രാഘവമേനോൻ |
1961 - 71 | മാധവി അമ്മ |
1973 - 74 | കൊച്ചന്ന ഡേവിഡ് |
1975 - 76 | പി.സി ജോൺസൻ |
1976 - 76 | വിശ്വനാഥൻ .കെ |
1977- 78 | രാമകൃഷ്ണ്ൻ കെ.ആർ |
1978 - 79 | റ്റി.റ്റി ചേറപ്പൻ |
1980 - 82 | വി.ൻ വാസുദേവൻ നമ്പൂതിരി |
1982 - 87 | സി.ഡി മേരി |
1987- 88 | വി.ആർ ശ്രീധരൻ |
1988 - 90 | കെ.എൻ രാജേശ്വരി |
1991 - 93 | പി.എൻ നാരായണൻ നമ്പീശൻ |
1993-95 | സി.വി ലില്ലി |
1995-96 | ഭവാനി ഒ.കെ |
1996-98 | ദമയന്തി കെ.എസ് |
1998- 2001 | നബീസ സി.വി |
2001 - 2003 | പി.കെ സുബ്രഹ്മമണ്യൻ |
2003(june-august) | എ.കെ ഡെയ്സി |
2003(august-dec) | എൻ.ബി.രാഗിണി |
2003 dec-06 | എം.കെ.രാജാമണി |
2006-07 | പി.കെ.ശാരദ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ.എസ്.എൻ.നമ്പീശൻ - മുൻ എം.എൽ.എ
- മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ
- സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ
- എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.63953006116354, 76.15453895345043|zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24038
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ